CELLULOID - Page 50

വിദേശ യാത്രാ അനുമതി തേടി ദീലീപ് വീണ്ടും കോടതിയിൽ; അനുമതി തേടിയിരിക്കുന്നത് ഒന്നരമാസം ജർമ്മനിയിൽ പോകാൻ; വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷൻ; അപേക്ഷ നൽകിയത് ഡിസംബർ പതിനഞ്ച് മുതൽ ജനുവരി മുപ്പത് വരെയുള്ള യാത്രയ്ക്ക്
ദളപതിയുടെ നൃത്തച്ചുവടുകളും ആക്ഷനും കോർത്തിണക്കിയെത്തിയ പ്രൊമോ വീഡിയോകൾ പുറത്ത് വിട്ട് സർക്കാരിന്റെ അണിയറപ്രവർത്തകർ; വിജയ് ചിത്രം നാളെ തിയേറ്ററുകളിൽ; ആവേശത്തോടെ വരവേല്ക്കാൻ ആരാധകർ
കിങ് ഖാന്റെ പിറന്നാളാഘോഷം നീണ്ടത് പുലർച്ചവരെ; ഒടുവിൽ നിർത്തിച്ചത് പൊലീസ് ഇടപെട്ട്; ആഡംബര ആഘോഷം സംഘടിപ്പിച്ചത് ബാന്ദ്രയിലെ ഹോട്ടലിൽ; ഷാരുഖിന്റെ പുലർച്ചെയുള്ള മടക്കം ആരാധകരെ കണ്ടശേഷം
ചിട്ടി വേർഷൻ 2.0 റീ ലോഡഡ്; അതിശയിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഷങ്കറിന്റെ 2.0യുടെ ട്രെയിലർ; സുപ്പർ സ്റ്റാറും അക്ഷയ്കുമാറും നിറയുന്ന ട്രെയിലറിൽ നൂതന സാങ്കേതിക വിദ്യയുടെ മിന്നും കാഴ്ചകൾ
ഇതാ മൂന്നടി പൊക്കമുള്ള ഷാരൂഖ്; കിങ് ഖാന്റെ പിറന്നാൾ ദിനത്തിൽ സീറോയുടെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിലെത്തും; ട്രെയിലറിന് മികച്ച പ്രതികരണം   
യൂ ട്യൂബിൽ മായാജാലം സൃഷ്ടിച്ച് ഒടിയൻ ട്രെയിലർ; 20 ദിവസം പിന്നിട്ട ട്രെയിലറിന് 6.5മില്യൺ വ്യൂസ്; തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ ഡിസംബർ 14ന് ചിത്രമെത്തും; കേരളത്തിൽ 500ൽ അധികം സ്‌ക്രീനുകളിൽ റിലീസ്
അതെ ഒടുവിൽ ആ വാർത്തയെത്തി; സണ്ണി ലിയോൺ മലയാളത്തിലേക്ക്; അരങ്ങേറ്റം പ്രഖ്യാപിച്ച് സണ്ണി ലിയോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; താരം മോളിവുഡിലെത്തുന്നത് ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ