CELLULOID - Page 49

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ബോളിവുഡ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും ഇന്റർനെറ്റിലെത്തിച്ച്‌ തമിഴ് റോക്കേഴ്‌സ്; ആമിർഖാൻ-അമിതാഭ് കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം ദുരന്തമെന്ന് നിരൂപകർ;നവംബർ 8 ന്സംഭവിക്കുന്നതെല്ലാം ദുരന്തമെന്ന് ട്രോളി സോഷ്യൽമീഡിയയും
വളർന്നുവരുന്ന നടനായ വിജയ്ക്ക് ചേരുന്നതല്ല ഇതൊന്നും; സർക്കാരിലെ വിവാദ സീനുകൾ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്; തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിച്ചത് ആനുകൂല്യങ്ങൾ ജനങ്ങൾ തീയിൽ വലിച്ചെറിയുന്നതടക്കമുള്ള രംഗങ്ങൾ; ഭീഷണിയുമായി മന്ത്രി കടമ്പൂർ രാജു
സർക്കാർ കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ ആറ് കോടിക്ക് മുകളിൽ; വിജയ് ചിത്രം കളക്ഷൻ റെക്കോർഡുകൾ തീർത്ത് മുന്നേറുമ്പോൾ വീണ്ടും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സ്; സർക്കാറിന്റെ എച്ച് ഡി പ്രിന്റ് ഇറക്കുമെന്ന് ഭീഷണി; റിലീസ് ദിനത്തിൽ പാലഭിഷേകം ഒഴിവാക്കി നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തി വിജയ് ഫാൻസും
പൊളിച്ചടുക്കാൻ ടൊവിനോ മച്ചാൻ വീണ്ടും; കാണികളെ കോരിത്തരിപ്പിക്കാൻ കിടിലൻ ആക്ഷൻ സീനുകൾ; ഒഴിമുറിക്ക് ശേഷം മധുപാൽ വീണ്ടും സംവിധായക കുപ്പായം അണിയുന്ന ഒരു കുപ്രസിദ്ധ പയ്യൻ വെള്ളിയാഴ്‌ച്ച തീയറ്ററുകളിലേക്ക്; ഫ്രീക്ക് പയ്യൻ മാത്തനായി വിലസിയ ടൊവിനോയുടെ നാട്ടിൻപുറത്തുകാരൻ വേഷം കാണാൻ ആവേശത്തോടെ ആരാധകർ
ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് സാറാ ഖാൻ നായികയാവുന്ന സിനിമയ്‌ക്കെതിരെ സന്ന്യാസിമാർ രംഗത്ത്; സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ചിത്രം സീറോയ്‌ക്കെതിരെയും പരാതി; ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമകൾക്ക് എതിരെ പ്രതിഷേധവുമായി മതസംഘടനകളും പ്രവർത്തകരും
പ്രേതം 2 വിന്റെ ട്രെയിലറിന് വമ്പൻ വരവേല്പുമായി ആരാധകർ; ജയസൂര്യ രഞ്ജിത്ത് ചിത്രത്തിന്റെ ട്രെയലർ യുട്യൂബ് ട്രെന്റിങിൽ ഒന്നാമത്; വരിക്കാശേരി മന പ്രധാന ലോക്കേഷനാകുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം
വിദേശ യാത്രാ അനുമതി തേടി ദീലീപ് വീണ്ടും കോടതിയിൽ; അനുമതി തേടിയിരിക്കുന്നത് ഒന്നരമാസം ജർമ്മനിയിൽ പോകാൻ; വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമെന്ന് പ്രോസിക്യൂഷൻ; അപേക്ഷ നൽകിയത് ഡിസംബർ പതിനഞ്ച് മുതൽ ജനുവരി മുപ്പത് വരെയുള്ള യാത്രയ്ക്ക്
ദളപതിയുടെ നൃത്തച്ചുവടുകളും ആക്ഷനും കോർത്തിണക്കിയെത്തിയ പ്രൊമോ വീഡിയോകൾ പുറത്ത് വിട്ട് സർക്കാരിന്റെ അണിയറപ്രവർത്തകർ; വിജയ് ചിത്രം നാളെ തിയേറ്ററുകളിൽ; ആവേശത്തോടെ വരവേല്ക്കാൻ ആരാധകർ