CELLULOID - Page 48

മോഹൻലാലിന്റെ രണ്ടാമൂഴം അകാലചരമം അടഞ്ഞെങ്കിലും ബോളിവുഡിൽ നിന്നുമുള്ള മഹാഭാരത കഥയെത്തുക ബിഗ് ബജറ്റിൽ തന്നെ;1000 കോടി മുതൽ മുടക്കിൽ ചിത്രം നിർമ്മിക്കാൻ മുകേഷ് അംബാനി; ശ്രീകൃഷ്ണനാകാൻ ഒരുങ്ങി അമീർഖാൻ
വിലക്ക് ഭീഷണിയും വിവാദങ്ങളും ഉയരുന്നതിനിടെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ; പ്രണയം തീർത്ഥാടനമാണ് എന്ന ടാഗ് ലൈനോടെയെത്തുന്ന സാറാ അലി കാൻ ചിത്രം കേദാർനാഥിന്റെ ട്രെയ്ലർ കാണാം
നോട്ടയ്ക്ക് ശേഷം ത്രില്ലടിപ്പിക്കാൻ വിജയ് ദേവെരകൊണ്ട; ടാക്‌സിവാലയുടെ ട്രെയിലറിന് മികച്ച പ്രതികരണം; രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി നടി മാളവികാ നായരും
ഞാൻ പറയുന്നതെല്ലാം എനിക്ക് തന്നെ വിനയായിട്ട് വരുകയാണല്ലോ? വടക്കുനോക്കിയന്ത്രത്തിലെ മുതൽ ചിന്താവിഷ്ടയായ ശകുന്തളയിലെ വരെയുള്ള ഹിറ്റ് ഡയലോഗുകൾ ഉൾപ്പെടുത്തി ശ്രീനിവാസൻ ചിത്രം പവിയേട്ടന്റെ മധുരച്ചൂരൽ ടീസർ
ശരവേഗത്തിൽ 100 കോടി ക്ലബിൽ കയറി ഇളയദളപതിയുടെ സർക്കാർ സർവകാല റെക്കോർഡിലേക്ക് ! നാലു ദിവസം കൊണ്ട് ചിത്രം നേടിയത് 150 കോടി; ഒരാഴ്‌ച്ചയ്ക്കകം 200 കോടിക്ക് മുകളിൽ കളക്ഷൻ ലഭിക്കുമെന്ന് റിപ്പോർട്ട് ; വിജയ് നായകനായി 100 കോടി ക്ലബിലെത്തുന്ന ആറാം ചിത്രം
ആരാധകന്റെ കമന്റ് അമ്പരിപ്പിച്ചു; മായാ നദിയിൽ ഞാൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ എന്നോടുള്ള വെറുപ്പ് കാരണമാണ് അയാളങ്ങനെ ചെയ്തത്; നിങ്ങൾ ഒരു സിനിമാതാരമാണെങ്കിൽ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലർ കരുതുന്നത്; ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല; ഞാൻ ചെയ്ത ഒരു സീനിന്റെ പേരിലും കമന്റിന്റെ പേരിലും അത്രത്തോളം വ്യക്തിഹത്യ അനുഭവിച്ചെന്നും നടി ഐശ്വര്യ ലക്ഷമി
ഞാൻ വാതിൽ തുറന്നതോടെ എന്നെ കയറിപ്പിടിക്കാനും ലൈംഗികമായി ആക്രമിക്കാനുമാണ് അയാൾ ശ്രമിച്ചത്; ഞാൻ നിസഹായയായിരുന്നു; അയാൾക്ക് കീഴടങ്ങാതെ എനിക്കു വേറെ വഴികൾ ഇല്ലായിരുന്നു; ബലപ്രയോഗത്തിലൂടെയാണ് അയാൾ എന്നെ കീഴ്‌പ്പെടുത്തിയിരുന്നത്; നവാസുദ്ദീൻ സിദ്ദീഖിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുൻ മിസ് ഇന്ത്യ നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തൽ
മീ ടു ക്യാമ്പയിനിൽ നിലപാട് വ്യക്തമാക്കി നടി നിത്യ മേനോൻ; ഒരു കൂട്ടം ആൾക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാൾ ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നടി; എനിക്കു പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്; ഇതിന്റെ പേരിൽ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ടെന്നും നിത്യ
യു ട്യൂബിൽ വൈറലായി മീടു എന്ന ഹ്രസ്വ ചിത്രം;പിഴ എന്ന അപമാനവും ഇരയെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല സ്ത്രീയെന്നും ചിത്രം ശക്തമായി പറയുന്നു; മീടു ക്യാമ്പയിനിൽ സ്ത്രീകൾക്ക് കരുത്തുപകരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓൺലൈൻ മാധ്യമപ്രവർത്തകൻ സന്ദീപ് ശശികുമാർ