Cinemaആദ്യ സംവിധാനത്തിലെ നായികയെയും നായകനെയും ഒറ്റ ഫ്രെയിമിലാക്കി സംവിധായകന്റെ ക്ലിക്ക്; ലൂസിഫറിന്റെ ലൊക്കേഷനിൽ നിന്നുള്ള മോൻലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ പങ്ക് വച്ച് അണിയറപ്രവർത്തകർ ഇട്ട പോസ്റ്റ് വൈറലാക്കി സോഷ്യൽമീഡിയ15 Nov 2018 7:27 AM IST
Cinemaപാർവതിയെ നായികയാക്കിയതിന്റെ പേരിൽ ഒരുപ്രശ്‌നവും നേരിട്ടില്ല; നടിക്ക് കിട്ടിയ അംഗീകാരങ്ങൾ മലയാളത്തിന് കൂടി കിട്ടിയ അംഗീകാരം; വിമർശനങ്ങൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ബാധിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് സഞ്ജയ്14 Nov 2018 11:03 PM IST
Cinemaഅഞ്ചു വർഷത്തെ പ്രണയസാഫല്യം! ദീപിക റൺവീറിന്റേതായി; ഇന്ന് നടന്ന വിവാഹം ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിൽ; നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലും; വിവാഹവേദിയിൽ പ്രവേശനം കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രം14 Nov 2018 6:09 PM IST
Cinema'ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുന്നു; ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു! ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും'; വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാക്ഷസൻ ഹീറോ വിഷ്ണു വിശാൽ14 Nov 2018 3:06 PM IST
Cinemaപ്രചാരണ പോസ്റ്ററുകളിൽ വിജയ് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ; പുകവലി ഹാനികരമെന്ന മുന്നറിയിപ്പ് നല്കാതെ പോസ്റ്റർ പതിച്ചതിന് വിജയ്‌ക്കെതിരേ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കേസ്; നടനെതിരെ ചുമത്തിയത് രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പ്; വിവാദങ്ങൾക്കിടയിലും വിജയ കുതിപ്പ് തുടരുന്ന ചിത്രം ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബിൽ14 Nov 2018 9:19 AM IST
Cinemaജിമിക്കി കമ്മലിന് ചുവടുവച്ച് ജ്യോതിക; ഇടവേളയ്ക്ക് ശേഷം തമിഴകത്ത് നിന്നും വീണ്ടും ഹിറ്റൊരുക്കാൻ ജിമിക്കി കൈമലിന്റെ അലയൊലികൾ; കാട്രിൻ മൊഴിയിലെ വീഡിയോ ഗാനം യുട്യൂബ് ട്രെന്റിങിൽ തന്നെ14 Nov 2018 8:53 AM IST
Cinemaകാലിൽ കയർ കെട്ടി തലകീഴായി തൂങ്ങി നില്ക്കുന്നത് ടൊവിനോ തന്നെ: കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗം ചിത്രീകരിച്ചിരിക്കുന്നത് ഡ്യൂപ്പില്ലാതെ; മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ14 Nov 2018 8:20 AM IST
Cinemaവിവാഹത്തിന് സമ്മാനങ്ങൾക്ക് പകരം സംഭാവനകൾ മതി; അത് നൽകേണ്ടത് തങ്ങൾക്കല്ല ചാരിറ്റി ഫൗണ്ടേഷനിലേക്കെന്ന് ദീപിക-രൺവീർ ജോഡി; മാതൃക തീരുമാനത്തിന് സോഷ്യൽ മീഡിയയുടെ കൈയടി; ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിന് മാധ്യമങ്ങൾക്കും വിലക്ക്13 Nov 2018 11:07 PM IST
Cinemaസൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു; വരൻ യുവനടൻ വിശാഖൻ വനങ്കമുടി; താര വിവാഹം അടുത്ത വർഷമെന്ന് വിവരം13 Nov 2018 3:20 PM IST
Cinemaമോഹൻലാലിന്റെ രണ്ടാമൂഴം അകാലചരമം അടഞ്ഞെങ്കിലും ബോളിവുഡിൽ നിന്നുമുള്ള മഹാഭാരത കഥയെത്തുക ബിഗ് ബജറ്റിൽ തന്നെ;1000 കോടി മുതൽ മുടക്കിൽ ചിത്രം നിർമ്മിക്കാൻ മുകേഷ് അംബാനി; ശ്രീകൃഷ്ണനാകാൻ ഒരുങ്ങി അമീർഖാൻ13 Nov 2018 8:46 AM IST
Cinemaവിലക്ക് ഭീഷണിയും വിവാദങ്ങളും ഉയരുന്നതിനിടെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ; 'പ്രണയം തീർത്ഥാടനമാണ്' എന്ന ടാഗ് ലൈനോടെയെത്തുന്ന സാറാ അലി കാൻ ചിത്രം കേദാർനാഥി'ന്റെ ട്രെയ്ലർ കാണാം13 Nov 2018 8:06 AM IST
Cinemaസുഡാനിക്ക് ശേഷം വീണ്ടുമൊരു ഫുഡ്ബോൾ കഥയുമായി പന്ത് എത്തുന്നു; ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ട് വയസ്സുകാരിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം13 Nov 2018 7:30 AM IST