CELLULOID - Page 46

അക്വമാന്റെ ഫൈനൽ ട്രെയിലറെത്തി; സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വൻ സ്വീകാര്യത; ഡിസംബർ 21ന് തീയേറ്ററകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ജയിംസ് വാൻ      
ചിത്രത്തിലൂടെ പറയുന്നത് അയ്യപ്പന്റെ യഥാർത്ഥ ജീവിതം; പൃഥിരാജ് ആട് ജീവിതത്തിന് വേണ്ടി കുറയ്ക്കുന്ന അതേ ശരീരഭാരമാകും അയ്യപ്പന് വേണ്ടിയും ആവശ്യമായി വരുക; ചിത്രത്തിന്റെ പകുതിയിലധികം ഭാഗവും ഷൂട്ട് ചെയ്യുന്നതുകൊടുംവനത്തിൽ; റിലീസിന് എത്തുക 2020 മകരവിളക്കിൽ; കൂടുതൽ വെളിപ്പെടുത്തലുകളുമായി നിർമ്മാതാവ്
വീണ്ടും റെക്കോഡ് നേട്ടവുമായി ഒടിയൻ; പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ നാലാം സ്ഥാനം നേടി മോഹൻലാൽ ചിത്രം; ആദ്യമായി ലിസ്റ്റിൽ ഇടംപിടിക്കുന്ന മലയാള ചിത്രമെന്ന പേര് മാണിക്യന് സ്വന്തം; പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ
മീ ടു ക്യാമ്പയിൻ ഒരു പ്രസ്ഥാനമല്ല; ചിലർ അതിനെ ഫാഷനായി കാണുന്നു; മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹൻലാൽ; അമ്മ ഷോയിൽ ദിലീപ് പങ്കെടുക്കില്ലെന്നും ലാൽ
ഒടിമറയണ രാക്കറ്റാണ സത്യം! അമ്പ്രാട്ടിയുടെ ആ മോഹം ഞാൻ സാധിച്ചു കൊടുക്കും; മോഹൻലാലിന്റെ ഒടിയനിലെ പ്രണയാതുരമായ ഗാനത്തിന് വമ്പൻ വരവേല്പുമായി ആരാധകർ; സുദീപിന്റെയും ശ്രേയാ ഘോഷാലിന്റെയും ശബ്ദത്തിൽ എത്തിയ ഗാനം ട്രെന്റിങിൽ ഒന്നാം സ്ഥാനത്ത്
ടെലികോം കമ്പനികളോട് പ്രതികാരം തീർക്കുന്ന  ക്രോവ് മാനായി അക്ഷയ് കുമാർ മാറിയത് ഏറെ പണിപ്പെട്ട് തന്നെ; രജനീകാന്ത് ചിത്രം 2.0യിലെ അക്ഷയ് കുമാറിന്റെ മെയ്ക്കിങ് വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ
പതിനെട്ടാം പടിയിലിലേക്ക് മമ്മൂട്ടിയും പൃഥ്വിയും ടോവിനോയും; ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ വിരിയുന്നത് വമ്പൻ താരനിര അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം; പുതുമുഖങ്ങൾക്കായി സംഘടിപ്പിച്ചത് 15,000 പേർ പങ്കെടുത്ത ഓഡിഷൻ; സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടി കഥാപാത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ
നടൻ ടിപി മാധവൻ ആശുപത്രിയിൽ; 82കാരനായ നടൻ തീവ്രപരിചരണ വിഭാഗത്തിൽ; 2016 മുതൽ പത്തനാപുരം ഗാന്ധിഭവൻ കുടുംബാംഗമാണ്; അമ്മയുടെ സ്ഥാപക സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്
ബാലവേല വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഹ്രസ്വ ചിത്രം ഇവൾ ആണോ ജനങ്ങളിലേക്ക് ; സിഡി പ്രകാശനം നിർവ്വഹിച്ച് ചലച്ചിത്ര താരം ജയരാജ് വാര്യർ; കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് റേഡിയോ ജോക്കി ലക്ഷ്മിയും മാസ്റ്റർ ജഗൻ ശ്യാംലാലും
സണ്ണി ലിയോണിനൊപ്പം സ്‌ക്രീനിലെത്തുന്നത് സുരാജും അജുവും; രംഗീലയുടെ ചിത്രീകരണം ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളിൽ; ബോളിവുഡ് സുന്ദരിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
തത്ത്വ എന്ന് പറഞ്ഞ നമുക്കറിയാം. കൂടെ അസി എന്ന മുസ്‌ലിം പേരെങ്ങനെ വന്നു? ഇനി വാവരുടെ വിളി പേരാണോ? തത്വമസിയുടെ അർത്ഥം തിരഞ്ഞ് ധ്യാനും അജുവും; കോമഡിയിൽ ചാലിച്ച സച്ചിന്റെ ടീസർ കാണാം