CELLULOID - Page 45

സേതുപതിയുടെ സീതാകാത്തി ട്രെയിലറെത്തി; ത്രസിപ്പിക്കുന്ന ലുക്കിൽ മക്കൾസെൽവൻ എത്തുന്ന ചിത്രം സംവിധാനം ചെയുന്നത് തരണീധരൻ; ട്രെയിലർ പുറത്ത് വിട്ടത് 75പേർ ചേർന്ന്
ടെലിവിഷൻ സംപ്രേഷണാവകാശം മാത്രം വിറ്റു പോയത്  15 കോടിക്ക്; ഇന്ത്യയിൽ നിന്നും നേടിയ 57 കോടിക്ക് പുറമെ ഗൾഫിൽ നിന്നും 18 കോടി ശേഖരിച്ചപ്പോൾ അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമായി 4.81 കോടി നേടി; ഡബ്ബിങ് റൈറ്റ്സ് മൂന്നര കോടിക്കും ഓഡിയോ റൈറ്റ്സ് ഒരു കോടിക്കും ഹിന്ദിക്ക് മൂന്നു കോടിയും ലഭിച്ചതോടെ 100 കോടി തികഞ്ഞത് 40 ദിവസം കൊണ്ട്: പുലിമുരുകന് ശേഷം ആദ്യമായി 100 കോടി ക്ലബിൽ എത്തിയ മലയാള സിനിമയായി കായംകുളം കൊച്ചുണ്ണി മാറിയത് ഇങ്ങനെ
ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തമായി തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ; മുതൽമുടക്കിന്റെ 40ശതമാനം പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം തീയേറ്ററുകളിൽ കൂപ്പുകുത്തി; നഷ്ടം നികത്താൻ നിർമ്മാതാക്കളും നടന്മാരും സഹായിക്കണമെന്ന് തീയേറ്റർ ഉടമകൾ; ആമിർഖാൻ ചിത്രത്തിന് തലവച്ചത് എങ്ങനെയെന്ന് ആരാധകർ
ഹോളീവുഡ് രീതിയിൽ ചിത്രീകരിച്ച 369 മറ്റന്നാൾ പ്രദർശനത്തിന് എത്തും; മുഴുനീള ഡാർക് ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നടൻ ജയസൂര്യ; നാദിർഷ ലോഞ്ച് ചെയ്ത ട്രെയലർ യൂടൂബിൽ തരംഗമാകുന്നു; സംവിധായകൻ ജെഫിൻ ജോയ് അണിനിരത്തുന്നത് യുവതാരങ്ങളെ; ട്രെയലർ ഇവിടെ കാണാം
അക്വമാന്റെ ഫൈനൽ ട്രെയിലറെത്തി; സാങ്കേതികതയും ആക്ഷനും നിറയുന്ന ട്രെയിലറിന് വൻ സ്വീകാര്യത; ഡിസംബർ 21ന് തീയേറ്ററകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് ജയിംസ് വാൻ      
ചിത്രത്തിലൂടെ പറയുന്നത് അയ്യപ്പന്റെ യഥാർത്ഥ ജീവിതം; പൃഥിരാജ് ആട് ജീവിതത്തിന് വേണ്ടി കുറയ്ക്കുന്ന അതേ ശരീരഭാരമാകും അയ്യപ്പന് വേണ്ടിയും ആവശ്യമായി വരുക; ചിത്രത്തിന്റെ പകുതിയിലധികം ഭാഗവും ഷൂട്ട് ചെയ്യുന്നതുകൊടുംവനത്തിൽ; റിലീസിന് എത്തുക 2020 മകരവിളക്കിൽ; കൂടുതൽ വെളിപ്പെടുത്തലുകളുമായി നിർമ്മാതാവ്
വീണ്ടും റെക്കോഡ് നേട്ടവുമായി ഒടിയൻ; പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ നാലാം സ്ഥാനം നേടി മോഹൻലാൽ ചിത്രം; ആദ്യമായി ലിസ്റ്റിൽ ഇടംപിടിക്കുന്ന മലയാള ചിത്രമെന്ന പേര് മാണിക്യന് സ്വന്തം; പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ
മീ ടു ക്യാമ്പയിൻ ഒരു പ്രസ്ഥാനമല്ല; ചിലർ അതിനെ ഫാഷനായി കാണുന്നു; മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹൻലാൽ; അമ്മ ഷോയിൽ ദിലീപ് പങ്കെടുക്കില്ലെന്നും ലാൽ