Cinemaബാഹുബലിയുടെ പ്രീ റിലീസ് ബിസിനസിനെ മലർത്തിയടിച്ച യന്തിരൻ 2.0 കിടപിടിക്കുന്നത് ഹോളിവുഡ് വിഎഫ്എക്‌സ് അത്ഭുതങ്ങളോട് ! 543 കോടി മുടക്കിയ ചിത്രം ഇതിനോടകം തിരിച്ചുപിടിച്ചത് 490 കോടി ; അഡ്വാൻസ് ബുക്കിങ് മാത്രം യന്തിരന് നൽകിയത് 120 കോടി ; അണിയറയിൽ നിരന്നത് 3000 സാങ്കേതിക വിദഗ്ദ്ധർ; 10000 സ്‌ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രത്തെ 'വിഎഫ്എക്‌സ് വണ്ടറെന്ന്' വിശേഷിപ്പിച്ച് ഹോളിവുഡ് മാസിക25 Nov 2018 9:28 AM IST
Cinemaമീടൂ വിവാദത്തിൽ ലാലിന്റെ പ്രതികരണം കുറച്ചുകൂടി കരുതലോടു കൂടിയുള്ളതാവാമായിരുന്നു; സമൂഹം നിങ്ങളെ ഉറ്റുനോക്കുന്നുണ്ട്: മീടൂ ഒരു ഫാഷനായി മാറിയെന്നുള്ള മോഹൻലാലിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച് പ്രകാശ രാജ്24 Nov 2018 11:50 AM IST
Cinemaകുപ്രസിദ്ധ പയ്യനിലെ മാസ്മരിക പ്രകടനം ടൊവിനോയെ കുടുംബസദസുകളുടെ പ്രിയങ്കരനാക്കി; പ്രേക്ഷക ഹൃദയം കീഴടക്കി മൂന്നാം വാരത്തിലേക്ക് മധുപാൽ ചിത്രം24 Nov 2018 11:34 AM IST
Cinemaഞാൻ പ്രകാശന്റെ 'കിടു' ടീസർ പുറത്തു വന്നു; സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീമിനൊപ്പം ഹിറ്റ് അടിക്കാനൊരുങ്ങി ഫഹദ്; ടീസറിന് ഉഗ്രൻ പ്രതികരണം23 Nov 2018 11:21 PM IST
Cinemaഇരുട്ടിന്റെ രാജാവ് ഒടി വയ്ക്കാൻ വരുന്നത് പുതുപുത്തൻ ചരിത്രം സൃഷ്ടിച്ച് ! ഒടിയന് ലഭിച്ചിരിക്കുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിങ് ; പ്രതിമയും ആപ്പുമടക്കമുള്ള പ്രമോഷൻ വിദ്യകളിലൂടെ നാടാകെ ഒടിയൻ തരംഗം ; കേരളത്തിന് പുറമേ അഡ്വാൻസ് ബുക്കിങ് തൂത്തു വാരി ഗൾഫ് രാജ്യങ്ങളും23 Nov 2018 10:53 PM IST
Cinema'ഇരുപതാം' നൂറ്റാണ്ടിൽ അച്ഛന്മാർ കൈകോർത്തപ്പോൾ 'ഇരുപത്തിയൊന്നിൽ' കൈ ചേർത്തുപിടിച്ച് മക്കൾ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും; വാർത്ത ഫെയ്‌സ് ബുക്കിൽ സ്ഥിരീകരിച്ച് ഗോഗുൽ23 Nov 2018 6:00 PM IST
Cinemaറിലീസ് ചെയ്ത് നാല് ദിവത്തിനുള്ളിൽ കണ്ടത് 20 ലക്ഷത്തോളം ആളുകൾ; ഒടിയനിൽ താൻ പാടിയ ഗാനം ഹിറ്റാക്കിയ പ്രേക്ഷകർക്കായി വീണ്ടും ഗാനമാലപിച്ച് ശ്രേയാ ഘോഷാൽ; വീഡിയോ കാണാം23 Nov 2018 8:59 AM IST
Cinemaതെറ്റും ശരിയും നോക്കാൻ സർക്കാരില്ലെ എന്ന ചോദ്യത്തിന് ഉള്ളതും ഇല്ലാത്തതും കണക്കാണെന്ന് ശ്രനീവാസൻ; നടന്റെ തിരക്കഥയിലെത്തുന്ന പവിയേട്ടന്റെ മധുരച്ചൂരലിന്റെ ട്രെയിലർ കാണാം23 Nov 2018 7:32 AM IST
Cinemaജോജുവിന്റെ 'ലിപ് ലോക്കു'മായി 'ജോസഫി'ലെ പുത്തൻ ഗാനമെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണം; രഞ്ജിൻ രാജ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും അഖിലയും ചേർന്ന്; ചിത്രത്തിന് മികച്ച അഭിപ്രായംമറുനാടന് ഡെസ്ക്22 Nov 2018 10:35 PM IST
Cinema'ചിലപ്പോൾ പെൺകുട്ടി'യുടെ നാളത്തെ റിലീസ് മാറ്റിവച്ചു; ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിൽ; കത്വ വിഷയം പ്രമേയമാക്കുന്നതിനെതിരെ സെൻസർ ബോർഡ്; അണിയറ പ്രവർത്തകരുടെ വാർത്താസമ്മേളനം നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽമറുനാടന് ഡെസ്ക്22 Nov 2018 7:51 PM IST
Cinemaസർക്കാറിന്റെ റെക്കോർഡുകൾ ഇനി പഴങ്കഥ; ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി സൂപ്പർ സ്റ്റാറിന്റെ 2.0; ചിത്രം റിലീസ് ചെയ്യുന്നത് പതിനായിരം സ്‌ക്രീനുകളിൽ; ചിത്രം റിലീസിന് മുന്നേ നേടിയത് 120കോടിയെന്ന് റിപ്പോർട്ട്22 Nov 2018 4:36 PM IST
Cinemaതെലുങ്ക് ചിത്രം 24 കിസ്സെസി'ന്റെ മെയ്ക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; പുറത്തിറക്കിയത് ചുംബനരംഗങ്ങൾ ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വീഡിയോ; വിമർശനവുമായി സോഷ്യൽമീഡിയ22 Nov 2018 8:23 AM IST