CELLULOID - Page 43

പോസ്റ്ററിൽ അടിവസ്ത്രമണിഞ്ഞെത്തിയ ഷാരൂഖ് മതചിഹ്നമായ ഗാത്ര കിർപ്പൺ ധരിച്ചത് സിഖ് വിശ്വാസികളെ ചൊടിപ്പിച്ചു; ഷാരൂഖ് കുള്ളനായി എത്തുന്ന സീറോയ്‌ക്കെതിരേ സിഖ് വിശ്വാസികൾ രംഗത്ത്; ചിത്രത്തിന്റെ സെറ്റിലുണ്ടായ തീപിടുത്തത്തിലും ദുരൂഹത
നടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നത് വൈകും; ആളൂരിന്റെ സിനിമയ്‌ക്കെതിരെ കേസ്; സംവിധായകനെ എതിർ കക്ഷിയാക്കി കേസ് നൽകിയിരിക്കുന്നത് പൊന്നാരിമംഗലം സ്വദേശി; ഹർജിയിലെ പ്രധാന ആവശ്യം ചിത്രീകരണം തടയണമെന്ന്
റീലിസിന് തൊട്ടുമുമ്പ് വിവാദത്തിൽ പെട്ട് രജനീകാന്ത് ചിത്രം; 2.0 യിൽ മൊബൈൽ ഫോൺ ഉപയോഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് മൊബൈൽ കമ്പനികൾ രംഗത്ത്; നാളെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രദർശാനാനുമാതി റദ്ദാക്കാനും ആവശ്യം
ഹമീദ് എന്ന മകന്റെയും ഐഷ എന്ന ഉമ്മയുടെയും ആത്മ ബന്ധത്തിന്റെ കഥ പറയുന്ന എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസിന് റിലീസിന്; ടോവിനോയും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആരാധകർക്ക് ആവേശമുണർത്തി വിശ്വാസം മോഷൻ പോസ്റ്ററെത്തി; വീഡിയോയിലുള്ളത് തല അജിത്തിന്റെ ഡബിൾ റോൾ ലുക്കുകൾ; ചുള്ളൻ ലുക്കിനൊപ്പം സാൾട്ട് ആൻഡ് പെപ്പർ ലുക്കിലും നടനെത്തുന്ന വീഡിയോ കാണാം
ഇഷ്ടതാരത്തെ നേരിൽ കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ആരാധകൻ; തനിക്കായുള്ള ആരാധകന്റെ കരച്ചിലിൽ അത്ഭുതപ്പെട്ട് ലേഡി സൂപ്പർ സ്റ്റാർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ഉയരെ എന്ന ചിത്രം തനിക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ഈർജ്ജം; തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാർഗം എപ്പോഴും ഒന്ന് തന്നെ; അത് ഉയരങ്ങളിലേക്ക്; ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടി കഥ പറയുന്ന ചിത്രം ഉയരെയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി പാർവ്വതി പറഞ്ഞതിങ്ങനെ