Cinemaപുലിമുരുകനു ശേഷം മോഹൻലാൽ- ടോമിച്ചൻ മുളകുപാടം കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; അരുൺ ഗോപിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാൻ നിർമ്മാതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്3 Dec 2018 9:33 AM IST
Cinemaഅന്ന് 'മീ ടു' ഉണ്ടായിരുന്നെങ്കിൽ പെണ്ണുങ്ങളെല്ലാം അയാൾക്കെതിരെ തുറന്നടിച്ചേനെ! ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്; ഞാൻ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്: കെപിഎസി ലളിതയ്ക്ക പിന്നാലെ അടൂർ ഭാസിക്കെതിരെ 'മീടു' ആരോപണവുമായി ഷീലയും2 Dec 2018 11:18 PM IST
Cinemaകാളിദാസിന് ജോഡിയായി ബോളിവുഡ് താരം; സന്തോഷ് ശിവന്റെ 'ജാക്ക് ആൻഡ് ജില്ലിൽ' മഞ്ജു വാര്യർക്കൊപ്പം എസ്തേർ അനിലും പ്രധാന വേഷത്തിലെത്തും2 Dec 2018 10:54 PM IST
Cinemaഹരിശ്രീ അശോകന്റെ മകൻ വിവാഹിതനായി; അർജുൻ അശോകൻ താലി ചാർത്തിയത് എറണാകുളം സ്വദേശിനി നിഖിതയെമറുനാടന് ഡെസ്ക്2 Dec 2018 4:53 PM IST
Cinema'എക്‌സ് വീഡിയോ'സിൽ അഭിനയിച്ചതിന് പിന്നാലെ ഒരുപാട് പരിഹാസം ഏറ്റുവാങ്ങി; ചിത്രം പരാജയപ്പെട്ട വിഷമത്തിലാണ് നടി റിയാമിക ആത്മഹത്യ ചെയ്തതെന്ന് സൂചന; സിനിമ പറഞ്ഞത് 'പോൺ വീഡിയോ'കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ കഥ; ചിത്രത്തിലഭിനയിച്ചപ്പോൾ താരം സന്തോഷവതിയായിരുന്നെന്നും തെറ്റായ പ്രചരണം നടത്തരുതെന്നും സംവിധായകൻ സജോ സുന്ദർ2 Dec 2018 9:15 AM IST
Cinema'മരക്കാർ- അറബിക്കടലിന്റെ സിംഹം' ചിത്രീകരണം ആരംഭിച്ചു; ഒപ്പത്തിന് ശേഷം ഒരുങ്ങുന്ന മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ചിത്രത്തിൽ പ്രണവും അഭിനയിച്ചേക്കും; സാബു സിറിൽ കലാസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഹൈദരാബാദിൽ ആരംഭിച്ചു1 Dec 2018 5:48 PM IST
Cinemaഅമുദന്റെ പകർന്നാട്ടം കാണാൻ മോഹൻലാലെത്തും; 'ആ മാസ്മരിക പ്രകടനം കാണാൻ താൻ ആദ്യം ദിനം തന്നെ തിയേറ്ററിൽ ഉണ്ടാകുമെന്ന്' കംപ്ലീറ്റ് ആക്ടർ; പേരൻപ് കാണാൻ കാത്തിരിക്കുന്നുവെന്നും ലാൽ 30 Nov 2018 11:08 PM IST
Cinema'എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാൾ?എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണൽ അവാർഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ?പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി'; സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കു വെച്ച ആരാധികയുടെ നിരൂപണത്തിന് വൻ സ്വീകാര്യത 30 Nov 2018 9:58 PM IST
Cinemaപോസ്റ്ററിൽ അടിവസ്ത്രമണിഞ്ഞെത്തിയ ഷാരൂഖ് മതചിഹ്നമായ ഗാത്ര കിർപ്പൺ ധരിച്ചത് സിഖ് വിശ്വാസികളെ ചൊടിപ്പിച്ചു; ഷാരൂഖ് കുള്ളനായി എത്തുന്ന സീറോയ്‌ക്കെതിരേ സിഖ് വിശ്വാസികൾ രംഗത്ത്; ചിത്രത്തിന്റെ സെറ്റിലുണ്ടായ തീപിടുത്തത്തിലും ദുരൂഹത30 Nov 2018 10:18 AM IST
Cinemaഷാരൂഖ് ഖാന്റെ സീറോയുടെ സെറ്റിൽ തീപിടുത്തമെന്ന് വിവരം; അപകടം മുംബൈ ഫിലിം സിറ്റിയിൽമറുനാടന് ഡെസ്ക്29 Nov 2018 11:08 PM IST
Cinemaസ്റ്റൈൽ മന്നനും രക്ഷയില്ല; വെല്ലുവിളി വിജയിപ്പിച്ച് തമിഴ്റോക്കേഴ്സ്; റിലീസ് ചെയ്ത് മണിക്കൂറുകൾക്കം 2.0 ഇന്റർനെറ്റിൽ; രണ്ടായിരം പേർ ഡൗൺലോഡ് ചെയ്തെന്ന് വിവരം29 Nov 2018 6:35 PM IST
Cinemaനടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നത് വൈകും; ആളൂരിന്റെ സിനിമയ്‌ക്കെതിരെ കേസ്; സംവിധായകനെ എതിർ കക്ഷിയാക്കി കേസ് നൽകിയിരിക്കുന്നത് പൊന്നാരിമംഗലം സ്വദേശി; ഹർജിയിലെ പ്രധാന ആവശ്യം ചിത്രീകരണം തടയണമെന്ന്മറുനാടന് ഡെസ്ക്29 Nov 2018 3:52 PM IST