CELLULOID - Page 41

രണ്ടാമൂഴത്തിലൂടെ മോഹൻലാലിലെ ഭീമൻ കഥാപാത്രത്തെ കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് നിരാശ വേണ്ട; വിക്രം നായകനാകുന്ന മഹാവീർ കർണ്ണനിൽ ഭീമനായെത്തുക മോഹൻലാലെന്ന് സൂചന; ആർ എസ് വിമൽ നടനുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് റിപ്പോർട്ട്
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? സംവ്യത സുനിലിന്റെ മടങ്ങിവരവ്  ചിത്രത്തിന്റെ  പേര് പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ബിജു മേനോൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക്
എന്തുകൊണ്ടാണ് ചില പുരുഷന്മാരുടെ ലൈംഗികാവയവം തീരെ ചെറുതായിരിക്കുന്നത്...?അമ്മ ഫ്രൈയിങ് പാൻ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടർ പ്രൂഫ് വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്താൽ കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ വലുപ്പം കുറയുമെന്ന് പഠന റിപ്പോർട്ട്
സ്റ്റണ്ട് മാസ്റ്റർ വന്നില്ല; ആക്ഷൻ സീൻ ചിത്രീകരണം വില്ലൻ തന്നെ സ്വയം ഏറ്റെടുത്തു; ആക്ഷൻ പറഞ്ഞതോടെ വില്ലന് അടിതെറ്റി; ലേഡി സൂപ്പർ സ്റ്റാറിന്റെ തലപൊട്ടി; മഞ്ജുവാര്യർക്ക് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്; കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇഫ് യു ആർ ബാഡ് അയാം യുവർ ഡാഡ് ; കോളിവുഡിൽ പോരടിക്കാൻ ധനുഷും ടൊവിനോയും റെഡി; മാരി ടുവിന്റെ ട്രെയിലറിന് മികച്ച പ്രതികരണം; കിടിലൻ ഡാൻസ് നമ്പറുമായി സായി പല്ലവി; ചിത്രം 21ന് തീയേറ്ററുകളിൽ   
ചിയാൻ വിക്രമിന്റെ മഹാവീർ കർണനു വേണ്ടി 30 അടി ഉയരമുള്ള രഥം ഒരുങ്ങുന്നു; രഥത്തിലേക്കുള്ള കൂറ്റൻ മണിയുടെ പൂജ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ; ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ റമോജി റാവു ഫിലിം സിറ്റി