CELLULOID - Page 40

ചരിത്രം ആവർത്തിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; പ്രണവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് ലാലേട്ടൻ; ചിത്രം ഏറ്റെടുത്ത് ആരാധകർ; അരുൺ ഗോപി ചിത്രം ജനുവരിയിൽ എത്തും
മേരാ ഉമ്മാ കഹാം ഹെ ചേട്ടാ; ഉമ്മായെ കണ്ടെത്താനുള്ള ഹമീദ് എന്ന ചെറുപ്പക്കാരന്റെ യാത്രയുടെ രസകരമായ വിശേഷങ്ങളുമായി എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ എത്തി; ടോവിനോയും ഉർവശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസർ കാണാം
എവിടെ തൈക്കുടം ബ്രിഡ്ജിലെ ആ തടിയൻ; യുവ സംഗീത സംവിധായകന്റെ കിടിലൻ മേക്കോവറിൽ ഞെട്ടി ആരാധകർ; 96ൽ സംഗീതം കൊണ്ട് ത്രസിപ്പിച്ച ഗോവിന്ദ് മേനോൻ വരുന്നത് സിക്‌സ് പാക്കുള്ള സംഗീത സംവിധായകനായി
റേഡിയേറ്ററിൽ ഇട്ടു തുണി ഉണങ്ങരുത്..സുഗന്ധമുള്ള മെഴുകുതിരി കത്തിച്ചു വച്ച് വീടിന്റെ ദുർഗന്ധം അകറ്റരുത്...നമ്മൾ സ്ഥിരമായി ചെയ്യുന്ന ചില ശീലങ്ങൾ നിത്യരോഗികളാക്കുന്നത് എങ്ങനെയെന്ന് അറിയാമോ?
ബോളിവുഡ് ചിത്രം കേദാർനാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ നിരോധനം; ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കുന്ന ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ സംഘടനകൾ
രണ്ടാമൂഴത്തിലൂടെ മോഹൻലാലിലെ ഭീമൻ കഥാപാത്രത്തെ കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് നിരാശ വേണ്ട; വിക്രം നായകനാകുന്ന മഹാവീർ കർണ്ണനിൽ ഭീമനായെത്തുക മോഹൻലാലെന്ന് സൂചന; ആർ എസ് വിമൽ നടനുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് റിപ്പോർട്ട്
സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? സംവ്യത സുനിലിന്റെ മടങ്ങിവരവ്  ചിത്രത്തിന്റെ  പേര് പുറത്ത് വിട്ട് അണിയറപ്രവർത്തകർ; ബിജു മേനോൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക്