CELLULOID - Page 39

മനുഷ്യനിൽ നിന്നും മൃഗത്തിന്റെ രൂപമായി മാറുന്നവരാണ് ഒടിയന്മാർ ! രണ്ട് മണിക്കൂർ 43 മിനിട്ട് നീളമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത് യു സർട്ടിഫിക്കറ്റ്  ; ചിത്രം നൂറു കോടി നേടി എന്ന് കേട്ടപ്പോൾ സംശയിക്കുന്നതിന് പകരം സന്തോഷിക്കൂവെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ; ഒടിയൻ റിലീസിന് മുൻപുള്ള മണിക്കൂറുകളിൽ ആവേശത്തിരയിൽ പ്രേക്ഷകർ
ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ..ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ; ആരാധകരെ ആവേശത്തിരയിലാഴ്‌ത്തി മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കിടിലൻ ടീസർ; ഫേസ്‌ബുക്കിലൂടെ മമ്മൂട്ടി പങ്കുവെച്ച വീഡിയോ കാണാൻ ആരാധകരുടെ തിരക്ക്; കണ്ണിൽ പകയുടെ കനലുമായി വന്ന ലാലേട്ടൻ ടീസർ വിരൽ ചൂണ്ടുന്നത് അടുത്ത ബോക്‌സോഫീസ് ഹിറ്റിലേക്ക് ?
ദുൽഖറും കീർത്തി സുരേഷും ഒന്നിച്ച മഹാനടി മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ; ഐഎംടിബി പുറത്ത് വിട്ട പട്ടികയിൽ മഹാനടി ഇടംപിടിച്ചത് നാലാമതായി; ഒപ്പം തമിഴ് ചിത്രങ്ങളായ 96 ഉം രാക്ഷസനും
കത്രീനയുടെ ഐറ്റം ഡാൻസുമായി ഷാരൂഖ് ചിത്രം സീറോയിലെ ഗാനമെത്തി; ബോളിവുഡ് സുന്ദരിയുടെ നൃത്തച്ചുവടുകളുമായെത്തിയ ഗാനത്തിന് കൈയടിയുമായി ആരാധകർ; മണിക്കൂറുകൾ കൊണ്ട് കണ്ടത് പത്ത് ലക്ഷത്തോളം പേർ
നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാൻ പൊന്നമ്മ ബാബുവിന് കഴിയില്ല; ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വ്യക്ക കൈമാറ്റം സാധ്യമാകില്ലെന്ന് ഡോക്ടർമാർ; വൃക്ക ദാനം ചെയ്യാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് പൊന്നമ്മ ബാബു; പ്രശസ്തിക്ക് വേണ്ടിയാണെന്ന് പറഞ്ഞതിൽ വിഷമമില്ലെന്നും നടി
ഒടിയൻ സമ്മാനിച്ചത് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ; ചിത്രത്തിൽ കുറച്ചുകൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒടിയനിലൂടെ വെള്ളിത്തിരയിലെത്തുന്ന നരേൻ മനസ് തുറക്കുമ്പോൾ; ഒടിയന്റേത് ഗംഭീര തിരക്കഥയാണെന്നും താരം
ലൂസിഫർ മണ്ടൻ തീരുമാനമാണെന്ന് എല്ലാവരും പറഞ്ഞിരുന്നത്; എന്നാൽ 16 വർഷത്തേക്കാൾ അധികമായി ഈ ആറ് മാസം കൊണ്ട് പഠിച്ചു; നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്; ലൂസിഫറിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതറിച്ചുകൊണ്ടു പൃഥിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ചിത്രത്തിന്റെ ടീസർ നാളെ മമ്മൂട്ടി പുറത്തിറക്കും
വിവാഹശേഷമുള്ള ഭാവനയുടെ മടങ്ങിവരവ് ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലൂടെ; വിജയ് സേതുപതി -തൃഷ ജോഡികളുടെ റൊമാന്റിക് ചിത്രം 96 ന്റെ കന്നഡ റീമേക്കിൽ ജാനുവാകുന്നത് മലയാളത്തിന്റെ പ്രിയ നടി
ഇത് ശാസ്ത്രീയ പഠന റിപ്പോർട്ടാണ്; മക്കളെ പറഞ്ഞുമനസ്സിലാക്കുക; സ്മാർട്ട് ഫോണിൽ കുത്തിക്കുറിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയും; ഓർമശക്തി നശിക്കും; ബുദ്ധി ഇല്ലാതാവും; സാധാരണത്വം നഷ്ടപ്പെടും