CELLULOID - Page 38

ആദ്യം ചിത്രം പുറത്തിറങ്ങിയില്ലെങ്കിൽ എന്താ ബോളിവുഡിലും വരവറിയിച്ച് കണ്ണിറുക്കൽ സുന്ദരി; മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പ്രിയ പ്രകാശ് വാര്യർ; ചിത്രം പൂർണമായും ചിത്രീകരിക്കുന്നത് യുകെയിൽ
യേശുദാസിന്റെ സന്ദേശം കേട്ടയുടനെ അദ്ദേഹം തളർന്നുവീണു; ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു; ദേവരാജൻ മാസ്റ്ററോടുള്ള അദ്ദേഹത്തിന്റെ സമീപനം നീതികരിക്കാൻ കഴിയുന്നതായിരുന്നില്ല; യേശുദാസിന്റെ വഞ്ചനയുടെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ എസ് രാജേന്ദ്ര ബാബു
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം! സ്ത്രീ പുരുഷ സമത്വം അനിവാര്യം; മുന്നോട്ട് പോകട്ടേ കേരളം ഞാൻ വനിതാ മതിലിനൊപ്പം മഞ്ജു വാര്യർ; വനിതാ മതിൽ ആരംഭം ജനുവരി ഒന്നിന് നാല് മണിക്ക് ദേശീയ പാതകൾ കേന്ദ്രീകരിച്ച്   
റിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞിട്ടും ദിവസം ഒന്നേകാൽ കോടി കളക്ഷൻ; 15 ദിവസം കൊണ്ട് നേടിയത് 175 കോടി: രജനീകാന്തിന്റെ യന്തിരൻ-2 ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അത്ഭുതമാകുന്നത് ഇങ്ങനെ
എനിക്കൊരു സാധാരണ കോഴിക്കോട്ടുക്കാരന്റെ മനസാ..! ഷറഫുദ്ദീൻ ആദ്യമായി നായകനാകുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുസിത്താര നായികയാവും
ആ ആക്രമണത്തിന് പിന്നിൽ മഞ്ജു വാര്യരോടുള്ള ശത്രുത; മഞ്ജുവിനെ ഇന്ന് കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ശ്രീകുമാർ മേനോൻ; ഇന്ന് കാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യർ എന്ന പരിവർത്തനം എന്നിലൂടെയാണെന്നും അതിനാൽ തന്നെ മഞ്ജു പ്രതികരിക്കുമെന്നാണ് വിശ്വാസമെന്നും ഒടിയൻ സംവിധായകൻ
വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം സിനിമയാണ് ഒടിയൻ ; ഹൈപ്പിന് വേണ്ടി നടത്തിയ തള്ളുകളെ തള്ളി ആരാധകർ നെഞ്ചേറ്റുന്നത് ലാലേട്ടൻ പറഞ്ഞ വാക്കുകൾ; സംവിധായകന്റെ വാക്കുകൾ വേണ്ടായിരുന്നെന്ന് പറയുന്നതിനൊപ്പം പ്രിയ താരത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പം നിന്ന് പ്രേക്ഷകർ; ചിത്രം മോശമാണെന്ന കമന്റുകളെ പാടെ തള്ളി തിയേറ്ററിൽ ഒടിയന്റെ വിജയക്കുതിപ്പ് ; ആദ്യ ദിനം ജിസിസിയിൽ നിന്ന് മാത്രം വാരിയത് 4.73 കോടി
തനിക്കേറെ ഇഷ്ടപ്പെട്ട മുടി മുറിച്ചത് കണ്ണ് നിറഞ്ഞ് കൊണ്ട്; കഠിനമായ ജിം വർക്ക് ഔട്ടുകളും, പല്ലിന് കമ്പിയിട്ടും രജീഷ വിജയൻ ജൂൺ എന്ന പെൺകുട്ടിയായി മാറിയത് ഏറെ കഷ്ടപ്പെട്ട്; അണിയറ വിശേഷങ്ങൾ കോർത്തിണക്കിയ മേക്കോവർ വീഡിയോ കാണാം
മുൻകരുതലുകൾ എടുത്തിട്ടും റിലിസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒടിയന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിലെത്തി; മോഹൻലാൽ ചിത്രമെത്തിയത് വ്യാജപതിപ്പുകൾ പ്രചരിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ
മാണിക്യന്റെ ഒടി വിദ്യ കാണാൻ ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് താരരാജാവിന്റെ പത്‌നി സുചിത്ര; റിലീസ് ദിനത്തിൽ ഒടിയൻ കാണാൻ എറണാകുളം കവിതയിൽ സുചിത്രയെത്തിയത് ആന്റണി പെരുമ്പാവൂരിനും കുടുംബത്തോടുമൊപ്പം; ആദ്യ ഷോ കാണാൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങൾ തിയേറ്ററിന് മുൻപിൽ; ഒടിയൻ വേട്ട തിയേറ്ററുകളെ നിറയ്ക്കുന്നു
ശവശരീരങ്ങളിൽ നിന്നെടുത്ത ഹോർമോണുകൾ കുത്തിവച്ചത് മനുഷ്യന് അൾഷിമേഴ്‌സ് രോഗം സമ്മാനിച്ചു; വളർച്ച മുരടിച്ച കുട്ടികളിൽ വളർച്ച ത്വരിതപ്പെടുത്തുന്നതിന് പിറ്റിയൂറ്ററി ഹോർമോണുകൾ രക്തത്തിലൂടെ നൽകിയത് വഴിതെളിച്ചത് മറവിരോഗത്തിലേക്ക്; 1980-കളിൽ നിരോധിച്ച ഈ ഹോർമോൺ ചികിത്സ അൾഷിമേഴ്‌സിലേക്ക് നയിച്ചുവെന്ന വെളിപ്പെടുത്തലുമായി വിദഗ്ദ്ധർ രംഗത്ത്
സെറ്റ് ഒരുങ്ങുന്നത് മഹാഭാരത കഥകളെ ഓർമ്മിപ്പിക്കും വിധം; ചിത്രത്തിനായി ഒരുക്കുന്നത് 30 അടി ഉയരമുള്ള രഥം; ; പത്ഭനാഭക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകൾ കോർത്തിണക്കിയ മഹാവീർ കർണന്റെ സെറ്റിന്റെ വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ആർ എസ് വിമൽ