Cinemaറിലീസ് മുമ്പേ റെക്കോഡിട്ട് ആസിഫ് അലി ചിത്രവും; വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റത് റെക്കോഡ് തുകയ്ക്ക്; ചിത്രത്തിന് ലഭിച്ചത് അരകോടി രൂപ1 Nov 2018 7:48 AM IST
Cinemaബാഹുബലിയിലെ കാലകേയൻ ദീലിപേട്ടന് മുന്നിൽ എത്തിയപ്പോൾ! കോടതി സമക്ഷം ബാലൻ വക്കീലിന്റെ ലൊക്കേഷൻ വീഡിയോ വൈറലാക്കി ദീലിപ് ഫാൻസുകാർ31 Oct 2018 8:30 AM IST
Cinemaചിരിപ്പിച്ച് പേടിപ്പിക്കാൻ സന്താനത്തിന്റെ ധില്ലുകു ധുഡ്ഡു; ഹൊറർ കോമഡി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു 30 Oct 2018 10:26 PM IST
Cinemaചിയാൻ വിക്രം മലയാളത്തിലേക്ക് മടങ്ങി എത്തുന്നുവെന്ന് റിപ്പോർട്ട്; തിരകെയെത്തുന്നത് അൻവർ റഷീദ് ചിത്രത്തിലൂടെ; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന; അൻവർ റഷീദ് ഒരുക്കുന്നത് പീരിയഡ് ചിത്രമെന്നും സൂചന30 Oct 2018 7:28 PM IST
Cinemaകേരളത്തെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല, നമുക്ക് എല്ലാവർക്കും കൂടി ശരിയാക്കിയെടുക്കണമെന്ന് ധർമ്മജൻ; വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന നിത്യഹരിത നായകൻ ടീസർ കാണാം30 Oct 2018 8:16 AM IST
Cinemaനെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയാകുന്നത് മലയാളികളുടെ സ്വന്തം മല്ലു(അല്ലു)അർജ്ജുൻ; പുതുക്കിയ തീയതിയിൽ സച്ചിൻ എത്താത്തത് അസൗകര്യം കൊണ്ട്; മലയാളത്തിലെയും തമിഴിലേയും പ്രമുഖ സിനിമാതാരങ്ങളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മേളയിൽ അണിനിരക്കും; ഉണർവേകൻ താരങ്ങൾക്കൊപ്പം മഞ്ഞപ്പടയും; ജലരാജാവിനെ നവംബർ 10 ന് അറിയാം29 Oct 2018 5:23 PM IST
Cinema'അറിഞ്ഞാൽ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ട്' ; അതെ! നമ്പിനാരായണന്റെ ജീവിതക്കഥ 'റോക്കട്രി ദി നമ്പി ഇഫക്ടട് വെള്ളിത്തിരയിലേക്ക്; ഇതേക്കുറിച്ച് അറിയാത്തവർ അറിയട്ടെ; അറിയുമെന്ന് കരുതുന്നവർക്ക് ഇതൊരു തിരിച്ചറിവായിരിക്കുമെന്നും സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ മാധവൻ29 Oct 2018 3:50 PM IST
Cinemaമന്മോഹൻ സിംഗായു്ള്ള അഭിനയം ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമെന്ന് അനുപം ഖേർ; ദ ആക്സിഡന്റ് പ്രൈം മിനിസ്റ്ററിലെ ബിഹൈൻഡ് സീൻ വീഡിയോ പുറത്ത് വിട്ട് നടൻ29 Oct 2018 9:11 AM IST
Cinemaവരുണിന്റെ തിരക്കഥക്ക് സർക്കാരുമായി സാമ്യമുണ്ടെന്ന് അറിയിച്ച് റൈറ്റേഴ്‌സ് യൂണിയനും; മുരുകദോസിനെതിരെ ഹൈക്കോടതിയിൽ പരാതി എത്തിയതോടെ സർക്കാറിന്റെ റീലിസ് പ്രതിസന്ധിയിൽ; ഒരൊറ്റ കാര്യത്തിലേ സർക്കാരിന് സെങ്കോലുമായി സാമ്യമുള്ളൂവെന്ന് വ്യക്തമാക്കി മുരുകദോസും രംഗത്ത്29 Oct 2018 9:08 AM IST
Cinemaയുട്യൂബിൽ തരംഗമായി തെലുങ്ക് ചിത്രം 24 കിസെസ്സ്; ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെത്തുന്ന ട്രെയിലറിൽ നിറഞ്ഞ് ചുംബനസീനുകൾ29 Oct 2018 8:10 AM IST
Cinemaശിൽപ്പയായി വിജയ് സേതുപതിയുടെ സൂപ്പർ ഡാൻസ്; സൂപ്പർ ഡീലക്‌സിന്റെ ചിത്രീകരണവേളയിലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; സേതുപതിയുടെ നൃത്തം നീല സാരിയും പിങ്ക് ബ്ലൗസുമണിഞ്ഞ് അതി മനോഹരിയായി; വീഡിയോ പുറത്തു വിട്ടതും മക്കൾസെൽവൻ തന്നെ28 Oct 2018 4:41 PM IST
Cinemaവിക്കുള്ള വക്കീൽ വാദിക്കുക നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് വേണ്ടിയോ? 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന പേര് ആവേശത്തോടെ ഏറ്റെടുത്ത് ഫാൻസുകാർ; ദിലീപിന് കൂട്ടായെത്തുന്നത് മംമ്താ മോഹൻദാസ് എന്ന ഭാഗ്യ നായിക; ബി ഉണ്ണികൃഷ്ണൻ ചിത്രം ചർച്ചയാകുമ്പോൾ28 Oct 2018 10:18 AM IST