Cinemaഷൂട്ടിങ്ങിനിടെ താരങ്ങളെ ഒരാഴ്ചത്തേക്ക് നൽകണമെന്ന് വാട്‌സ് അപ്പ് സന്ദേശം അയച്ചത് പ്രൊഡക്ഷൻ കൺട്രോളർമാർക്ക്; ഏകപക്ഷീയ തീരുമാനം എടുക്കാൻ ആരേയും അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; അമ്മയുടെ സ്‌റ്റേജ് ഷോയിൽ അനിശ്ചിതത്വം മാറിയേക്കും; നിർമ്മാതാക്കളെ മോഹൻലാൽ മെരുക്കും28 Oct 2018 10:01 AM IST
Cinema''മലബാർ കലാപത്തിന് പകരം ഞാൻ അവൾക്ക് കൊടുത്തത് പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തിന്റെ കലാപങ്ങളായിരുന്നു''; ഒറ്റക്കൊരു കാമുകന്റെ ടീസർ പുറത്തുവന്നു; സംവിധാനം നിർവഹിച്ചിരിക്കുന്നത് അജിൻലാലും ജയൻ വന്നെരിയും27 Oct 2018 6:54 PM IST
Cinemaപ്രിയങ്കാ ചോപ്ര-നിക് ജോനാസ് വിവാഹം ഉടനില്ലെന്ന് വിവരം; ഏറ്റെടുത്ത ജോലികൾ തീർത്തിട്ട് മതി വിവാഹമെന്ന് താരങ്ങൾ; വാർത്ത പരക്കുന്നത് ഹോളിവുഡ് ടാബ്ലോയ്ഡുകളിൽ; വിവാഹം അടുത്ത വർഷമെന്ന് സൂചന27 Oct 2018 5:35 PM IST
Cinemaവക്കീൽ കോട്ടണിഞ്ഞ് ദിലീപ്; 'കോടതി സമക്ഷം ബാലൻ വക്കീൽ'; ബി ഉണ്ണി കൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു; പോസ്റ്റർ പുറത്തുവന്നത് ദിലീപിന്റെ ഫേസ്ബുക്ക് പേജുവഴി 27 Oct 2018 1:44 PM IST
Cinemaഫെമിനിസ്റ്റുകളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും തന്റെ കേസിന് ജാമ്യം കിട്ടുമെന്ന് മോഹൻലാൽ; രഞ്ജിത്ത് ചിത്രം ഡ്രാമ ടീസറിന് വമ്പൻ വരവേല്പ്27 Oct 2018 8:16 AM IST
Cinemaമഴ നനഞ്ഞ് മഞ്ഞ് കൊണ്ട് ബുള്ളറ്റ് പായിക്കാനിഷ്ടപ്പെടുന്ന മിടുക്കികൾക്ക് അവസരം; ഒപ്പം പിന്നിലിരുന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന കുറമ്പന്മാർക്കും തന്റേടികൾക്കും അവസരം; ജെജെ പ്രൊഡക്ഷൻ നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ട യോഗ്യതകൾ ഇങ്ങനെ27 Oct 2018 7:25 AM IST
Cinemaഇനി ജാക് സ്പാരോ ആകാൻ ജോണി ഡെപ്പില്ല; പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ നട്ടെല്ല് ഇനി സിനിമയുടെ ഭാഗമാകില്ലെന്ന് റിപ്പോർട്ട്; നിർമ്മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ജാക്ക് സ്പാരോയായി ഇനി നടൻ വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിവരം; ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് തിരക്കഥാകൃത്ത് സ്റ്റുവാർട്ട് ബീറ്റിമറുനാടന് ഡെസ്ക്26 Oct 2018 12:55 PM IST
Cinemaഅച്ഛൻ എനിക്ക് ആദ്യം നൽകിയ ഉപദേശം കമ്മ്യൂണിസ്റ്റ് ആയി ജീവിക്കാനാണ്; പിന്നീട് കാലം മാറിയപ്പോൾ അച്ഛൻ പറഞ്ഞു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്; അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റെന്നും; സോഷ്യൽ മീഡിയയിൽ വിനീത് ശ്രീനിവാസന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകള പൊളിച്ചടുക്കി നടൻ; പ്രചരിക്കുന്നത് 100ശതമാനവും അസത്യമെന്ന് വിനീത് ശ്രീനിവാസൻ26 Oct 2018 11:53 AM IST
Cinemaപ്രേക്ഷകരെ നെഞ്ചിടിപ്പിച്ച് പിഹുവിന്റെ ട്രെയിലർ; ആകാംശ ഉണർത്തുന്ന ട്രെയിലറിന് വൻ സ്വീകാര്യത; ചിത്രം കൈകാര്യം ചെയ്യുന്നത് യഥാർത്ഥ സംഭവം26 Oct 2018 9:50 AM IST
Cinemaഒക്ടോബർ അഞ്ചിന് കേരളത്തിലെത്തിയ ചിത്രം 18 ദിവസം കൊണ്ട് നേടിയത് 7കോടിയിലധികം; സിനിമയുടെ ആഗോള കളക്ഷൻ 50കോടി കടന്നു; തമിഴ്‌നാട്ടിൽ നിന്നുമാത്രം ചിത്രം നേടിയത് 22കോടിയോളം; തിയേറ്ററുകളിൽ പ്രണയം നിറച്ച് 96 ഇപ്പാഴും നിറഞ്ഞ സദസിൽ26 Oct 2018 8:33 AM IST
Cinemaതനുശ്രീ ഒരു ലെസ്‌ബിയൻ! തന്നെ അവർ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും രാഖി സാവന്ത്; ബോളിവുഡിൽ ലെസ്‌ബിയനായ മറ്റ് നടിമാർ ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തൽ; തനുശ്രീക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും നടിമറുനാടന് ഡെസ്ക്25 Oct 2018 5:50 PM IST
Cinemaഎംടിയുമായുള്ള രണ്ടാമൂഴം കേസ് പരിഹരിക്കാൻ മധ്യസ്ഥൻ വേണമെന്ന് ശ്രീകുമാർ മേനോൻ; സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കമ്പനി കോടതിയിൽ; ഇരുകക്ഷികളും ആവശ്യപ്പെട്ടാൽ കേസ് നേരത്തെ പരിഗണിച്ചേക്കും; മോഹൻലാലിന് ഭീമനാകാൻ രണ്ടാമൂഴത്തിലെ തർക്കം തൽക്കാലത്തേക്ക് തീർന്നേക്കുംമറുനാടന് മലയാളി25 Oct 2018 4:30 PM IST