CELLULOID - Page 53

ഒക്ടോബർ അഞ്ചിന് കേരളത്തിലെത്തിയ ചിത്രം 18 ദിവസം കൊണ്ട് നേടിയത് 7കോടിയിലധികം; സിനിമയുടെ ആഗോള കളക്ഷൻ 50കോടി കടന്നു; തമിഴ്‌നാട്ടിൽ നിന്നുമാത്രം ചിത്രം നേടിയത് 22കോടിയോളം; തിയേറ്ററുകളിൽ പ്രണയം നിറച്ച്  96 ഇപ്പാഴും നിറഞ്ഞ സദസിൽ
തനുശ്രീ ഒരു ലെസ്‌ബിയൻ! തന്നെ അവർ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും രാഖി സാവന്ത്; ബോളിവുഡിൽ ലെസ്‌ബിയനായ മറ്റ് നടിമാർ ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തൽ; തനുശ്രീക്കെതിരേ 50 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും നടി
എംടിയുമായുള്ള രണ്ടാമൂഴം കേസ് പരിഹരിക്കാൻ മധ്യസ്ഥൻ വേണമെന്ന് ശ്രീകുമാർ മേനോൻ; സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കമ്പനി കോടതിയിൽ; ഇരുകക്ഷികളും ആവശ്യപ്പെട്ടാൽ കേസ് നേരത്തെ പരിഗണിച്ചേക്കും; മോഹൻലാലിന് ഭീമനാകാൻ രണ്ടാമൂഴത്തിലെ തർക്കം തൽക്കാലത്തേക്ക് തീർന്നേക്കും
റിലീസ് ചെയ്ത് 23 വർഷം പൂർത്തിയായി; എന്നിട്ടും എല്ലാ ദിവസവും ആളുകൾ എത്തുന്നു; ഷാറുഖ് ഖാൻ കജോൾ ജോഡിയുടെ ഹിറ്റ് ചിത്രം  ദിൽവാലേ ദുൽഹനിയ ഇപ്പോഴും മുംബൈയിലെ മറാഠാ മന്ദിർ തിയേറ്ററിൽ ഹൗസ് ഫുള്ളായി ഓടുന്നു; അപൂർവ അനുഭവമെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങൾ
അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല.. ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു; എത്രയോ സ്റ്റേജുകളിൽ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാൻ കാത്തു സൂക്ഷിച്ചതാ; എന്നിട്ടും 24 നു എന്റെ പേജിൽ കൂടെ തന്നെ; പിന്നണി ഗായകൻ ആകാൻ ഒരുങ്ങുന്ന ധർമ്മജനെ പിഷാരടി അഭിനന്ദിച്ചത് ഇങ്ങനെ; നിത്യഹരിത നായകനിലെ ഗാനം ഇന്ന് റീലിസ്‌
വില്ലൻ കഥാപാത്രങ്ങളായി വരുന്നവരുടെ വീട്ട് പേരായി ഉപയോഗിച്ചിരിക്കുന്നത് പാപ്പാളി എന്ന്; വരത്തൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് നല്കി പാപ്പാളി കുടുംബക്കാർ; ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ നിർദ്ദേശം നല്കി കോടതി
മാഷേ.... ഫ്രഞ്ച് വിപ്ലവത്തിൽ സണ്ണി വെയ്ൻ ആരാ-? ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് ക്ലാസെടുക്കുന്ന അദ്ധ്യാപകനോട് സംശയം ചോദിച്ച് കുട്ടികൾ; റീലിസി ന് മുമ്പായി തകർപ്പൻ പ്രമോയുമായി അണിയറപ്രവർത്തകർ
ലഹരിമരുന്ന് കൈവശം സൂക്ഷിച്ച മുൻ ബിഗ്‌ബോസ് താരം അറസ്റ്റിൽ; നവി മുംബൈ പൊലീസിന്റെ പിടിയിലായത് നടൻ അജാസ് ഖാൻ; ഹോട്ടൽ മുറിയിൽനിന്ന് അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നത് എട്ട് എക്സ്റ്റാസി ടാബ്ലറ്റുകൾ
എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഒടിയൻ ലുക്കിലുള്ള മോഹൻലാലിന്റെ പ്രതിമ സ്ഥാപിച്ച് പുതിയ പ്രൊമോഷൻ തന്ത്രങ്ങളുമായി അണിയറപ്രവർത്തകർ; മോഹൻലാലിന്റെ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികൾക്കും ആരാധകർക്കും സെൽഫി എടുക്കാനും അവസരം; ഒടിയന്റെ അവസാന ഘട്ട ചിത്രീകരണവും പൂർത്തിയാക്കി റീലിസിനുള്ള തയ്യാറെടുപ്പുകൾക്കൊരുങ്ങി ശ്രീകുമാർ മേനോനും സംഘവും