CELLULOID - Page 54

ഫിലിം എഡിറ്റർ റഹ്മാൻ മുഹമ്മദ് അലി മരിച്ചത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ; അന്ത്യം കടുത്ത പനിയെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കെ; മരണം സ്ഥിരീകരിച്ചത് ഇന്നലെ രാത്രി
ഒപ്പം ഉറങ്ങാൻ തയ്യാറാകാത്തതിന് സെറ്റിൽനിന്ന് പുറത്താക്കി; നടൻ ത്യാഗരാജനെതിരെ വനിതാ ഫോട്ടോഗ്രാഫറിന്റെ മീ ടു വെളിപ്പെടുത്തൽ; രാത്രി താൻ താമസിക്കുന്ന ഹോട്ടൽ മുറിയുടെ വാതിലിൽ മൂന്ന് തവണ് അയാൾ തട്ടി വിളിച്ചു; പുലർച്ചെ നാല് മണിവരെ ഇത് തുടർന്നുവെന്നും പ്രതിക മേനോൻ   
ദിലീപ് കൂടുതൽ കുരുക്കിലേക്ക്; നടൻ അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടതായി ഇടവേള ബാബുവിന്റെ മൊഴി; നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നുവെന്നും അമ്മ ജനറൽ സെക്രട്ടറി;  ബാബുവിന്റെ വെളിപ്പെടുത്തൽ പൊലീസിന് നൽകിയ മൊഴിയിൽ
മീ ടു ആരോപണം; ബോളിവുഡ് സെലിബ്രിറ്റി മാനേജർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കടലിടുക്കിലെ പാലത്തിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചത് ക്വാൻ എന്റർടെയ്ന്മെന്റിന്റെ സഹസ്ഥാപകൻ; പൊലീസ് പിടികൂടിയ ഇയാളെ ബന്ധുക്കൾക്കൊപ്പം അയച്ചു
പാട്ട് പാടാൻ ആണോ വിളിച്ചതെന്ന് മോഹൻലാൽ; പാട്ടും പാടും എന്നറിയാം അതിന് തന്നെയാ വിളിച്ചത് എന്ന് രഞ്ജിത്ത്; നീരാളിക്ക് ശേഷം വീണ്ടും ലാലേട്ടന്റെ കിടിലൻ പാട്ട് ഡ്രാമയിൽ; അണിയറ വിശേഷങ്ങൾ കോർത്തിക്കിയ പ്രോമോ സോങ് പുറത്ത്; പാട്ടെത്തിയതോടെ കിടിലൻ ട്രോളുകളുമായി ട്രോളർമാരും
വിജയുടെ മാസ് ഡയലോഗും കിടിലൻ നൃത്തച്ചുവടുകളും ആക്ഷനും കോർത്തിണക്കി സർക്കാരിന്റെ ടീസറെത്തി; കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ ട്രന്റിങ് ലിസ്റ്റിൽ ഒന്നാമത്
കേരളത്തിലിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളതുമായ വിഷയവുമായി യൂദാസിന്റെ ളോഹയെത്തി; ഒരുരാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ പോകുന്ന ത്രില്ലർ ഷോർട്ട് ഫിലിം കാണാം
ചിത്രം തിയേറ്ററിലെത്തി രണ്ടാം ദിവസം തന്നെ വ്യാജനിറക്കി തമിഴ് റോക്കേഴസ്; ധനുഷ് ചിത്രം ചോർന്നതോടെ പൈറസി സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ പ്രത്യേക സംഘത്തെ ഒരുക്കുമെന്ന് വിശാൽ; വ്യാജനിറങ്ങിയിട്ടും ബോക്‌സ്ഓഫീസിൽ ഹിറ്റ് തീർത്ത് വാടാ ചെന്നൈ
കൊച്ചുണ്ണിയിലെ പിരമിഡ് ഫൈറ്റിന്റെ അതിശയിപ്പിക്കുന്ന വിശേഷങ്ങൾ പങ്കുവെച്ച് അണിയറ പ്രവർത്തകർ; റോഷൻ ആൻഡ്രൂസിന്റെ ചിന്തയിൽ തെളിഞ്ഞ ആശയം മലയാള സിനിമയിലെ വേറിട്ട പരീക്ഷണം; പിരമിഡ് ഫൈറ്റിനു മാത്രം ചെലവായത് ഒരു കോടി രൂപ