CELLULOID - Page 55

മാണിക്യന്റെ തിരിച്ചു വരവിനെ തേങ്കുറിശ്ശിയിലെ പുതിയ തലമുറയും പഴയ തലമുറയും എങ്ങനെ നോക്കി കാണുന്നു? ഒടിയനെ ക്യാമറക്കണ്ണുകളിലൂടെ പിടിക്കാൻ അവസരമൊരുക്കി അണിയറപ്രവർത്തകർ; സിനിമാപ്രേമികൾക്ക് ഒടിയൻ പ്രോമോ വീഡിയോ കോണ്ടസ്റ്റിൽ പങ്കെടുക്കാൻ അവസരം
നടന്മാരുടെ നിരയിൽ നിന്ന് ഒരാൾകൂടി സംവിധായകന്റെ കുപ്പായമണിയുന്നു; കാലാഭാവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരഭത്തിൽ നായകനാകുന്നത് പൃഥിരാജ്; വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് രാജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകാൻ സിനിമാ നിർമ്മാതാവിനെ സഹായിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറായിരിക്കും; 72 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്ത് 22 വർഷത്തെ അനുഭവവുമായി ഷാജി പട്ടിക്കര; സാഹസം പിടിച്ച ജോലിയാണ് പ്രൊഡക്ഷൻ കൺട്രോളറുടേതെന്നും കലാമൂല്യമുള്ള സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഷാജി
സംവിധായകൻ ആഷിഖ് അബുവിനെ പരിഹസിച്ച് നടൻ സിദ്ദിഖ്; കമ്മിറ്റി എന്നൊക്കെ പറയുന്നത് പ്രഹസനം!കണ്ണിൽ പൊടിയിടാൻ;ആഷിഖിന്റെ സിനിമകളിൽ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കിൽ അയാളുടെ ഷൂട്ടിങ് സെറ്റിൽ അത്തരം പ്രശ്‌നങ്ങൾ ഒരുപാട് ഉണ്ടാകുന്നതുകൊണ്ടാകാമെന്ന്അമ്മ സെക്രട്ടറി
ഷാൻ റഹ്മാൻ ഈണം നല്കിയ ഗാനം ആലപിച്ച്‌ ബിജിപാലിന്റെയും ദീപക് ദേവിന്റെയും മക്കൾ സംഗീത രംഗത്തേക്ക്; കുഞ്ചാക്കോ ബോബൻ ചിത്രം ജോണി ജോണി യെസ് അപ്പായിലെ അരികെ ആരോ ഗാനം ട്രന്റിങിൽ ലിസ്റ്റിൽ
ഞങ്ങൾ മൂന്നു പേരുടെ പേരുപോലും പറയാൻ കഴിയാത്ത വിധം മോഹൻലാൽ മാറിയത് ആശ്ചര്യപ്പെടുത്തി; കണ്ണുനിറഞ്ഞുകൊണ്ട് രേവതി; തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചുവെന്ന് പറഞ്ഞ് ദിലീപിനെതിരെ പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്നതിൽ പ്രതിഷേധിച്ചാണ്  ഇരയായ നടി രാജി വച്ചതെന്ന് പാർവതി; മോഹൻലാലിനും എഎംഎംഎയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി; സിനിമാ നടന്മാർക്കെതിരെ പൊട്ടിത്തെറിച്ച് കറുപ്പുവസ്ത്രം ധരിച്ച് നടിമാർ; താരസംഘടനയിൽ നിന്ന് രാജി വയ്ക്കില്ലെന്നും അംഗങ്ങൾ
ഇത്തിക്കരപ്പക്കി കൊലമാസായി! പുലിമുരുകന്റെ കളക്ഷൻ റിക്കോർഡ് കായംകുളം കൊച്ചുണ്ണി ഭേദിക്കുമോ? ആദ്യ ദിനത്തിൽ മാത്രം കേരളത്തിൽ  നേടിയത് 5.30 കോടി രൂപ; റോഷൻ ആൻഡ്രൂസ് ചിത്രം നിവിൻ പോളിയുടെ ഏറ്റവും വിലയ ഹിറ്റാകുമെന്ന് റിപ്പോർട്ടുകൾ; 364 തിയേറ്ററുകളിലും പ്രദർശനം തുടരുന്നു; ആവേശത്തോടെ നിവിൻ പോളിയും ലാലേട്ടനും
അക്ഷയ് ഇടഞ്ഞു; ഹൗസ്ഫുൾ 4 ചിത്രീകരണം പ്രതിസന്ധിയിൽ; ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് സംവിധായകൻ സാജിദ് ഖാൻ ചിത്രത്തിൽ നിന്ന് പിന്മാറി; കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഒപ്പം താൻ ജോലി ചെയ്യില്ലെന്ന് അക്ഷയ് കുമാർ