CELLULOID - Page 56

ഞങ്ങൾ മൂന്നു പേരുടെ പേരുപോലും പറയാൻ കഴിയാത്ത വിധം മോഹൻലാൽ മാറിയത് ആശ്ചര്യപ്പെടുത്തി; കണ്ണുനിറഞ്ഞുകൊണ്ട് രേവതി; തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചുവെന്ന് പറഞ്ഞ് ദിലീപിനെതിരെ പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്നതിൽ പ്രതിഷേധിച്ചാണ്  ഇരയായ നടി രാജി വച്ചതെന്ന് പാർവതി; മോഹൻലാലിനും എഎംഎംഎയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി; സിനിമാ നടന്മാർക്കെതിരെ പൊട്ടിത്തെറിച്ച് കറുപ്പുവസ്ത്രം ധരിച്ച് നടിമാർ; താരസംഘടനയിൽ നിന്ന് രാജി വയ്ക്കില്ലെന്നും അംഗങ്ങൾ
ഇത്തിക്കരപ്പക്കി കൊലമാസായി! പുലിമുരുകന്റെ കളക്ഷൻ റിക്കോർഡ് കായംകുളം കൊച്ചുണ്ണി ഭേദിക്കുമോ? ആദ്യ ദിനത്തിൽ മാത്രം കേരളത്തിൽ  നേടിയത് 5.30 കോടി രൂപ; റോഷൻ ആൻഡ്രൂസ് ചിത്രം നിവിൻ പോളിയുടെ ഏറ്റവും വിലയ ഹിറ്റാകുമെന്ന് റിപ്പോർട്ടുകൾ; 364 തിയേറ്ററുകളിലും പ്രദർശനം തുടരുന്നു; ആവേശത്തോടെ നിവിൻ പോളിയും ലാലേട്ടനും
അക്ഷയ് ഇടഞ്ഞു; ഹൗസ്ഫുൾ 4 ചിത്രീകരണം പ്രതിസന്ധിയിൽ; ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് സംവിധായകൻ സാജിദ് ഖാൻ ചിത്രത്തിൽ നിന്ന് പിന്മാറി; കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഒപ്പം താൻ ജോലി ചെയ്യില്ലെന്ന് അക്ഷയ് കുമാർ
ഇന്ന് വരെ താനുൾപ്പടുന്ന സംഘടനകൾ മൗനം പാലിച്ച്  നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല?; കേരളത്തിലല്ലേ താമസം! അഞ്ജലിക്ക് നാണമില്ലേ; സംവിധായികയെ രൂക്ഷമായി വിമർശിച്ച് ബൈജു കൊട്ടാരക്കര
ബോക്‌സ് ഓഫീസിൽ കൊച്ചുണ്ണിയുടെ പടയോട്ടം; റെക്കോർഡ് ഭേദിച്ച് ആദ്യ ദിനം നേടിയത് അഞ്ചു കോടി മൂന്നു ലക്ഷം; പിന്നിലാക്കിയത് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള; കളക്ഷൻ വിവരം പുറത്തുവിട്ടത് ശ്രീ ഗോകുലം മൂവീസ്   
ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികൾ എവിടെ?നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  മലയാള സിനിമ മേഖലയോട് ചോദ്യങ്ങൾ ഉന്നയിച്ച് അഞ്ജലി മേനോൻ; സംഘടനകളുടെ നിലപാടുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതെന്നും സംവിധായിക
കൊച്ചുണ്ണിയുടെ റിലീസിന് പിന്നാലെ വില്ലൻ പരിവേഷവുമായി നിവിൻ; ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി  മിഖായേലിന്റെ ടീസർ ; നിവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ടീസർ പുറത്തിറക്കിയത് മമ്മൂട്ടി
രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ; എം ടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ച; ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും; രണ്ടാമൂഴത്തിന് ഒരുപാട് അന്താരാഷ്ട്ര കരാറുകളും സാമ്പത്തിക പ്ലാനുകളും ആവശ്യമായതിനാൽ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തതാണ് സിനിമ നീണ്ടു പോകാൻ കാരണം; അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമാണ്: ആ ആഗ്രഹം നിറവേറ്റുമെന്നും ശ്രീകുമാർ മേനോൻ