CELLULOID - Page 57

എന്റെയത്ര കളി കണ്ടിട്ടുള്ളതാ നീ.. ഒടുക്കത്തെ ഈ കളി കൂടി ഒന്ന് കാണ്...! ഒടിയൻ മാണിക്യം ഉഗ്രരൂപത്തിൽ അവതാരമെടുത്തു; മരണ മാസായി പുതിയ മോഹൻലാൽ ചിത്രത്തിന്റെ ടീസർ എത്തി
ആരാധന ഭ്രാന്തിന് വഴി മാറി! പ്രഭാസിന്റെ സാഹോ റിലീസ് നീണ്ടു; താൻ ജീവനൊടുക്കുകയാണെന്ന് ആരാധകൻ; സമനില തെറ്റിയ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ; പ്രഭാസിനെ പരിഹസിക്കാൻ എഴുതിയതെന്ന് ആരാധകർ
അയാൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു! എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു; തമിഴകത്തെ പിടിച്ചു കുലുക്കി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് യുവതി; ഏഴ് തവണ ദേശീയ പുരസ്‌കാരം നേടിയ കവി ഒരു വേട്ടക്കാരനാണെന്നും പേരു വെളിപ്പെടുത്താത്ത യുവതി
വിജയ് സേതുപതി-തൃഷ്‌കൃഷ്ണൻ ടീമിന്റെ ക്ലാസിക്ക് ചിത്രം 96 തെലുങ്കിലേക്ക്; ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് റീമേക്ക് റൈറ്റ്സ് സ്വന്തമാക്കി; ജാനുവിനും റാമിനും പകരം ആരെത്തുമെന്ന ആകാംശയിൽ ആരാധകർ
പ്രായാധിക്യം നായിക ആക്കാൻ ആർക്കും താൽപ്പര്യമില്ല; അനുഷ്‌ക ഷെട്ടി സിനിമയിൽ നിന്നു വിരമിക്കുന്നു; വാർത്ത റിപ്പോർട്ട് ചെയ്തത് തെലുങ്ക് മാധ്യമങ്ങൾ; ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാൽ  സ്വീകരിക്കുമെന്ന് താരം