CELLULOID - Page 58

പത്മാവതിന് ശേഷം ദീപിക വീണ്ടും ബോളിവുഡിലേക്ക്; ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാകാൻ ദീപിക പദുക്കോൺ ഒരുങ്ങുന്നു; മേഘ്ന ഗുൽസാൽ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണവും ദീപിക തന്നെ
വിജയം ആവർത്തിക്കാൻ സണ്ടക്കോഴി-2 വരുന്നു; വിശാൽ-ലിങ്കുസാമി ടീം പതിമൂന്നു വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്ന രണ്ടാം ഭാഗം തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് വിശാൽ: മീരാജാസ്മിന് പകരം കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിനായി ആരാധകരുടെ കൗണ്ട് ഡൗൺ തുടങ്ങി
തന്റെ അദ്യ സിനിമയുടെ  പ്രതിഫലം മുഴുവൻ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ നൽകി യുവനായകൻ; ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരെന്ന ചിത്രത്തിലെ നായകൻ വിപിൻ പ്രതിഫലം നൽകിയത് വയനാട്ടിൽ ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക്; സിനിമ 21 തീയേറ്ററുകളിലെത്തും
മലയാള സിനിമയിൽ പുതു ചരിത്രം രചിക്കാനൊരുങ്ങി കായകുളം കൊച്ചുണ്ണി; 19 സെന്ററുകളിൽ 24 മണിക്കൂർ നീണ്ട നോൺസ്റ്റോപ്പ് പ്രദർശനം നടത്തുമെന്ന് അണിയറ പ്രവർത്തകർ; ചിത്രം 11ന് പ്രേക്ഷകരിലേക്ക്   
ഒരു ഹോളിവുഡ് സിനിമയ്ക്കാവശ്യമായത്രയും സംഭവ ബഹുലമാണ് തിലകന്റെ ജീവിതം; അതു തന്റെ കൈയിൽ നിൽക്കുമോയെന്ന് അറിയില്ല; കലാഭവൻ മണിക്ക് പിന്നാലെ മലയാള സിനിമയുടെ പെരുന്തച്ചന്റെ കഥ വെള്ളിത്തിരയിലെത്തിക്കാൻ വിനയൻ
ഭക്തരുടെ നിലവിളി കേൾക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ദൈവം; മോഹൻലാൽ ഇല്ലാതെ കായംകുളം കൊച്ചുണ്ണിയുടെ പുത്തൻ ടീസർ; അത്യുഗ്രൻ സംഘട്ടന രംഗങ്ങളുമായി നിവിൻപോളി നിറയുന്ന ടീസറിന് വൻ സ്വീകാര്യത
അത്ഭുതങ്ങൾ വിരിയിക്കുന്ന വിഷ്വൽ എഫക്ടുകളും അണിയറ വിശേഷങ്ങളുമായി വീണ്ടും മേക്കിങ് വീഡിയോ പുറത്ത് വിട്ട് 2.0 യുടെ അണിയറപ്രവർത്തകർ;രജനി- ഷങ്കർ ചിത്രത്തിന്റെ വൈറലാകുന്ന വീഡിയോ കാണാം