CELLULOID - Page 59

പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും ജോണിഡെപ്പിനെയും അനുസ്മരിപ്പിച്ച് ആമീർഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ട്രെയിലർ; വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത ആക്ഷൻ- അഡ്വഞ്ചർ ചിത്രം നവംബർ 8 ന് തിയേറ്ററുകളിലെത്തും; ചിത്രം കോപ്പിയെന്ന് ആരാധകർ
നയൻതാരയടക്കമുള്ള മുൻനിര നായികമാർ മോഹിച്ച അയൺ ലേഡിയുടെ കഥാപാത്രം അവതരിപ്പിക്കാൻ നറുക്ക് വീണത് നിത്യാ മേനോന്; പ്രിയദർശിനി ചിത്രം ദ അയൺ ലേഡിയിൽ നായിക നിത്യ തന്നെ; വിജയ് ഒരുക്കുന്ന് ജയലളിത ചിത്രത്തിൽ നയൻതാരക്ക് നറുക്ക് വീഴുമെന്ന് സൂചന
മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി കീർത്തി സുരേഷ്; തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ച ശേഷം താരസുന്ദരിയെത്തുക മോഹൻലാലിന്റെ കുഞ്ഞാലിമരക്കാറിൽ; പ്രണവും കീർത്തിയുമടക്കം ചിത്രത്തിൽ അണിനിരക്കുക വമ്പൻ താരനിര
നവരാത്രിയുമായി ബന്ധപ്പെട്ട കഥപറയുന്ന സിനിമയ്ക്ക് ലവ് രാത്രി എന്ന് പേര് നല്കിയത് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; സൽമാൻ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് ലവ് യാത്രി എന്നാക്കിയെങ്കിലും സ്വീകാര്യമല്ലെന്ന നിലപാടുമായി ഹിന്ദുസംഘടന; സല്ലുവിന്റെ സഹോദരി ഭർത്താവ് നായകനാകുന്ന ചിത്രം വിവാദത്തിലേക്ക്
5000ൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളുമായി ലൂസിഫറിന്റെ ബ്രഹ്മാണ്ഡ സീൻ! തിരുവനന്തപുരത്ത് ചിത്രീകരിച്ച മെഗാ മാസ് സീനിനായി മുടക്കിയത് രണ്ടര കോടി രൂപയെന്ന് സൂചന; മോഹൻലാൽ നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ലൂസിഫർ അടുത്ത വർഷം വിഷുവിന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ
ഡിസ് ലൈക്കുകളുടെ പൂരപ്പറമ്പാക്കി മാറ്റി അഡാറ് ലവിലെ തട്ടുപൊളിപ്പൻ ഗാനമെത്തി; മാണിക്യമലരിന് ശേഷമെത്തിയ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് മണിക്കൂറിനകം ലഭിച്ചത് പതിനായിരത്തിലധികം ഡിസ്‌ലൈക്ക്