Cinemaജ്യേഷ്ഠൻ മുടി പറ്റേ വെട്ടി എക്‌സിക്യൂട്ടീവ് സ്‌റ്റൈലിൽ; അനുജൻ മുടി നീട്ടി വളർത്തി ഒരു ഹിപ്പി സ്‌റ്റൈലിലും; ആ കൊച്ചു പയ്യൻ ബസിൽ കയറിയാൽ കൂക്കുവിളിയും വർത്തമാനവും ഒക്കെയായി ഭയങ്കര ബഹളം: മോഹൻലാലിനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ച് എംആർ ഗോപകുമാർ19 Sept 2018 5:18 PM IST
Cinemaനാല് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്ഫടികം 2 അനൗൺസ് ചെയ്തത്; പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തൻ റെയ്ബാനെന്ന ആശയം കൊണ്ട് വന്നത്; ഇരുമ്പന്റെ കഥ പറയുന്ന ചിത്രത്തിൽ സണ്ണിയെത്തുക സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി; ചിത്രം പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി സംവിധായൻ ബിജു കട്ടക്കൽ19 Sept 2018 8:32 AM IST
Cinemaമുണ്ട് മടക്കി കുത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തല അജിത്ത്; റാമോജി റാവു ഫിലിം സിറ്റിയിൽ നടക്കുന്ന വിശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങൾ ചോർന്നു; പുറത്തായത് ആക്ഷൻ രംഗങ്ങൾ19 Sept 2018 8:05 AM IST
Cinemaപടച്ചട്ടയണിഞ്ഞ് കൈയിൽ വാളുമേന്തി കടൽപോരാളിയായ ഖുദാബക്ഷായി അമിതാഭ് ബച്ചൻ; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ബിഗ് ബിയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്19 Sept 2018 7:54 AM IST
Cinemaഹോളിവുഡ് സൂപ്പർ ഹീറോ ചിത്രങ്ങൾ കാണുന്ന പ്രതീതി സമ്മാനിച്ച് മലയാളത്തിൽ നിന്നും ഷോർട്ട് ഫിലിം; മികച്ച കാഴ്‌ച്ചാ വിസ്മയം നൽകുന്ന 'കൽകി' ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി; ഇന്ത്യൻ സിനിമയിലെ വിസ്മയമായ അന്യനിലും ബോയ്‌സിലും മാത്രം ഉപയോഗിച്ചിരിക്കുന്ന മെട്രിക്ക് ഷോട്ടുകൾ കൽക്കിയിലുംമറുനാടന് ഡെസ്ക്18 Sept 2018 7:39 PM IST
Cinemaമെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടർ ബ്രോ പ്രശാന്ത് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു18 Sept 2018 8:19 AM IST
Cinemaപടയോട്ടത്തിന് പിന്നാലെ വീണ്ടും ബിജു മേനോനെ നായകനാക്കാൻ വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്; ബേസിൽ ജോസഫ് ജോസഫിന്റെ സംവിധാനത്തിൽ സജീവ് പാഴൂരിന്റെ തിരക്കഥയിലും ഒരുങ്ങുന്ന ചിത്രം അണിയറയിൽ18 Sept 2018 8:15 AM IST
Cinemaബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചനും അമീർ ഖാനും ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ നവംബർ 8 ന് തിയേറ്ററുകളിൽ; ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ച് പുതിയ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ18 Sept 2018 8:05 AM IST
Cinema'ലാലു രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങൂന്നെന്ന് മോഹൻലാൽ; പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയതെന്ന് മമ്മൂട്ടി; കപടത ഇല്ലാത്ത ആ മനുഷ്യനെ ഒത്തിരി പേർ ദ്രോഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റർ രാജുവിന് ആദരഞ്ജലിമായി കേരളം17 Sept 2018 12:12 PM IST
Cinemaതീവണ്ടിയും കുട്ടനാട് ബ്ലോഗും നെറ്റിൽ സജീവമാക്കിയത് തമിഴ് റോക്കേഴ്‌സ്; ഐപി അഡ്രസ് കണ്ടെത്തി കള്ളന്മാരെ കുടുക്കാൻ ആന്റി പൈറസി സെൽ; വ്യാജപതിപ്പ് റിലീസ് ചിത്രങ്ങൾക്ക് ബോക്‌സോഫീസിലുണ്ടാക്കിയത് വമ്പൻ നഷ്ടം17 Sept 2018 9:10 AM IST
Cinema'ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനാണ് ഒടിയൻ'; ആരാധകന്റെ ചോദ്യത്തിന മാസ് മറുപടി നല്തി ശ്രീകുമാർ മേനോൻ; ചിത്രത്തിലേത് ഇതുവരെ കാണാത്ത ഫൈറ്റ് സീക്വൻസുകളായിരിക്കുമെന്നും സംവിധായകൻ17 Sept 2018 7:17 AM IST
Cinemaവട്ടക്കണ്ണാടി ധരിച്ച് പ്രായമേറിയ കഥാപാത്രം, കൈയിൽ തോക്ക് ! മരണ മാസ് ലുക്കിൽ ഇന്ദ്രൻസ്; രാഹുൽ റിജിൽ നായർ സംവിധാനം ചെയ്യുന്ന 'ഡാകിനിയിൽ' രാജുഭായിയായി നടൻ ഇന്ദ്രൻസ് ഞെട്ടിക്കാനെത്തുന്നു; സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടതോടെ സമൂഹ മാധ്യമത്തിലുൾപ്പടെ രാജുഭായ് തരംഗം15 Sept 2018 9:48 PM IST