Cinemaഗ്രേറ്റ് ഫാദറിന്റെ കളക്ഷൻ റെക്കോർഡുകൾ തീവണ്ടി തകർക്കുമെന്ന് നിർമ്മാതാവ് ; ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ച ഏറ്റവും വലിയ വിജയമാണ് ചിത്രം; ബോക്‌സ് ഓഫീസ് കണക്കുൾ വെളിപ്പെടുത്താനാകില്ലെന്നും ഷാജി നടേശൻ15 Sept 2018 9:54 AM IST
Cinemaഎൻടിആറിന്റെ മകൻ ബാലകൃഷ്ണയും മമ്മൂട്ടിയും നേർക്ക് നേർ നിന്നാൽ ആന്ധ്രയിൽ ആരായിരിക്കും ജയിക്കുക? വൈഎസ്ആറായി മമ്മൂട്ടിയും എൻടിആറായി ബാലകൃഷ്ണയും ആത്മകഥ പറഞ്ഞു തിരശീലയിൽ എത്തുമ്പോൾ രാഷ്ട്രീയ ജ്വരം പടർത്തി തെലുങ്കർ; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സിനിമയിലെ യുദ്ധം മുറുക്കി ആന്ധ്രാപ്രദേശും13 Sept 2018 10:40 AM IST
Cinemaസൂര്യ ചിത്രത്തിനായി മോഹൻലാൽ ചെന്നൈയിൽ; പൃഥിരാജ് ചിത്രം ലൂസിഫറിൽ നിന്ന് ബ്രേക്കെടുത്ത് താരമെത്തിയത് സൂര്യ 37ന്റെ ഷൂട്ടിലേക്ക്; വൈറലാകുന്ന വീഡിയോ കാണാം13 Sept 2018 8:08 AM IST
Cinemaപെണ്ണിനോട് എപ്പോഴും കൃത്യമായ അകലം പാലിക്കുന്ന ആണിനെ ഭർത്താവെന്ന് പറയും; ചിരിയുണർത്തുന്ന ട്രെയിലറുമായി കുഞ്ചാക്കോ ബോബൻ ചിത്രം മാംഗല്ല്യം തന്തുനാനേ12 Sept 2018 7:58 AM IST
Cinemaഷാജു ശ്രീധർ നായകനാകുന്ന 'യൂദാസിന്റെ ളോഹ'യുടെ ടീസർ പുറത്തിറക്കി സംവിധായകൻ അരുൺ ഗോപി; ആകാംക്ഷയും സസ്പെൻസും നിറച്ചെത്തിയ ടീസർ കാണാം12 Sept 2018 7:35 AM IST
Cinemaപ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ട്രെയിലറുമായി ലില്ലിയെത്തി; തീവണ്ടിക്ക് ശേഷം സംയുക്താ മേനോൻ പ്രധാന റോളിലെത്തുന്ന ചിത്രത്തിന്റെ ട്രയിലർ കാണാം11 Sept 2018 7:56 AM IST
Cinemaചരിത്ര സിനിമയായ ഉറുമിക്ക് ശേഷം ത്രില്ലറുമായി സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലേക്ക്; മഞ്ജുവാര്യരും കാളിദാസും സൗബിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അടുത്തമാസം ഷൂട്ടിങ് തുടങ്ങും11 Sept 2018 7:54 AM IST
Cinemaമോഹൻലാൽ ചിത്രം ഡ്രാമ കേരളപ്പിറവി ദിനത്തിൽ തിയേറ്ററുകളിൽ ; പ്രളയദുരന്തത്തെ തുടർന്ന് റിലീസ് മാറ്റിവച്ച രഞ്ജിത്ത് ചിത്രത്തിന്റെ പുതിയ റിലീസ് പങ്ക് വച്ച് അണിയറപ്രവർത്തകർ11 Sept 2018 7:27 AM IST
Cinemaസ്ഫടികം ഒന്നേയുള്ള...അതു സംഭവിച്ചു കഴിഞ്ഞു; മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ......; ആടു തോമയ്ക്ക് രണ്ടാം ഭാഗം വേണ്ടെന്ന് വിശദീകരിച്ച് ഭദ്രൻ; ലൈലയുടെ മകളായി സണ്ണി ലിയോണിനെ കാണാൻ കാത്തിരിക്കുന്നവർക്ക് നിരാശ നൽകി വിവാദം;ഞങ്ങൾടെ ഏട്ടനില്ലാത്ത ഒരു സ്ഫടികം ഞങ്ങൾക്ക് വേണ്ടെന്ന് നിലപാടുമായി മോഹൻലാൽ ആരാധകരും; സ്ഫടികം 2 ഇരുമ്പൻ പ്രതിസന്ധിയിൽ10 Sept 2018 1:03 PM IST
Cinemaബി ഉണ്ണികൃഷ്ണൻ ദീലിപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി; മംമ്താ മോഹൻദാസ് നായികയാവുന്ന ചിത്രത്തിൽ വിക്കുള്ള വക്കീലായി ദീലീപെത്തും7 Sept 2018 8:00 AM IST
Cinemaതെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട തമിഴിൽ നായകനാകുന്ന നോട്ടയുടെ ട്രെയിലറെത്തി; പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ രാഷ്ട്രീയക്കാരനായും അലസനായ ചെറുപ്പക്കാരന്റെയും വേഷത്തിൽ നടൻ7 Sept 2018 7:35 AM IST
Cinemaഎന്താണ് ഈ മനുഷ്യന്റെ ഉദ്ദേശമെന്ന് ചോദിച്ച് ആരാധകർ ; മൂക്കത്ത് വിരൽ വച്ച് വിമർശകർ; കായിക മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹൻ ലാൽ പങ്കുവച്ച ചിത്രത്തിന് വമ്പൻ വരവേൽപ്പ്; ചലഞ്ച് എറ്റെടുക്കാൻ സൂര്യ, ജൂനിയർ എൻടിആർ, പൃഥ്വിരാജ് എന്നിവരെയും വെല്ലിവിളച്ച് പുത്തൻ മേക്കോവറിൽ സൂപ്പർ താരം31 May 2018 10:00 AM IST