CELLULOID - Page 62

ലണ്ടനിൽ നടന്ന ഇംഗ്ലണ്ട്- പാക്കിസ്ഥാൻ ടെസ്റ്റ് മത്സരം ഗ്യാലറിയിൽ ഇരുന്ന് കാണുന്നത് നടൻ ഇർഫാൻ ഖാനോ? ആളുകൾക്കിടയിൽ മുഖം മറച്ചിരുന്നു ക്രിക്കറ്റ് കാണുന്ന താരത്തിന്റെ ഫോട്ടോ വൈറൽ; കാൻസർ ചികിത്സയിൽ കഴിയുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
കാലായെയും വെറുതേ വിടില്ലെന്ന് തമിഴ് റോക്കേഴ്‌സിന്റെ ഭീഷണി; രജനീകാന്ത് ചിത്രം റീലിസ് ദിവസം ആദ്യ ഷോയ്ക്ക് മുമ്പ് തന്നെ വെബ്‌സൈറ്റിൽ എത്തിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണി
സാർ ജാതി നോക്കീട്ടല്ല ഞങ്ങൾ ഇഷ്ടപ്പെട്ടത്! ഓഹോ അപ്പോ ജാതി ഇല്ലാതാക്കാൻ വേണ്ടിയാണോ പ്രണയം! നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പൊലീസ;വർഷങ്ങൾക്ക് ശേഷം കിസ്മത്തിലെ ഈ ഡയലോഗുകൾ പ്രസ്‌ക്തമാകുമ്പോൾ; ചിന്തിക്കേണ്ടിയിരിക്കുന്നു കേരളത്തിന്റെ പോക്ക് എങ്ങോട്ട്?
ലോകത്ത് ഏറ്റവും കൂടുൽ പ്രതിഫലം വാങ്ങുന്ന നടനാകാൻ ഡാനിയൽ ക്രെയ്ഗ്; ജെയിംസ് ബോണ്ടാകാൻ അഞ്ചാം വരവിൽ ക്രെയ്ഗിന് ലഭിക്കുന്നത് 450 കോടി; അടുത്ത ബോണ്ട് ചിത്രത്തിന്റെ സംവിധായകൻ ഓസ്‌കർ ജോതാവ് ഡാനി ബോയൽ
തിരക്കഥയിൽ അടിമുടി മാറ്റം വരുത്തി പ്രൊഫ ഡിങ്കൻ വീണ്ടും വരുന്നു; ദീലീപ് ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും; ഡിങ്കന്റെ ചിത്രീകരണം മുടങ്ങിയെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ രംഗത്ത്
അൻപതോളം വരുന്ന കുട്ടിക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് മമ്മൂക്കാ; സൂപ്പർതാരത്തിന്റെ കൈപിടിക്കാൻ ഇടികൂട്ടി കുട്ടികൾ; സോഷ്യൽമീഡിയയിൽ വൈറലായി അബ്രഹാമിന്റെ സന്തതികളുടെ ലൊക്കേഷൻ വീഡിയോ