CELLULOID - Page 63

ടൊവിനോ തോമസിന്റെ മറഡോണയിലെ പുതിയ ഗാനം പുറത്തിറങ്ങി; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ട്രോളുന്ന ഗാനത്തിന് വൻ സ്വീകാര്യത; റാപ്പ് ശൈലിയിൽ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സുഷിൻ ശ്യാം
സണ്ണി ജോർജ്ജിനോട് ഏറ്റുമുട്ടാൻ ഡെറിക് അബ്രഹാം 16 ന് എത്തും; നീരാളിക്ക് പിന്നാലെ അബ്രഹാമിന്റെ സന്തതികളുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ കലിപ്പ് ലുക്കിലുള്ള പുതിയ പോസ്റ്ററും പുറത്ത്
ദുൽഖർ ചിത്രം മഹാനടി കണ്ട് ഇഷ്ടപ്പെട്ട തെലുങ്ക് നടി നടനെ പുകഴ്‌ത്തിയില്ല; അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം കണ്ട നടി ഫേസ്‌ബുക്ക് പോസ്റ്റിൽ പുകഴ്‌ത്തിയത് നായികയെ മാത്രം; നിന്റെ സിനിമ കേരളത്തിലെത്തുമ്പോൾ മറുപടി തന്നിരിക്കും; തെലുങ്ക് നടി രാകുൽ പ്രീത് സിംഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ മലയാളികളുടെ പൊങ്കാല
നവാഗതരെ അണിനിരത്തി രാജീവ് വർഗ്ഗീസ് ചിത്രം അങ്ങിനെ ഞാനും പ്രേമിച്ചു; ന്യൂജൻ സിനിമ പറയുന്നത് സൗഹൃദവും പ്രണയവും പ്രമേയമാകുന്ന കഥ; മനസ്സിൽ തട്ടുന്ന സീനുകളും പാട്ടുകളുമായി യുവാക്കളേയും കുടുംബത്തേയും ഒരുപോലെ ആകർഷിക്കുന്ന എന്റർടെയ്‌നർ ശ്രദ്ധ നേടുന്നു
മോഹൻലാൽ ബോളിവുഡ് നടനായോ? ലണ്ടനിൽ ഷൂട്ടിംഗിനെത്തിയ ലാലേട്ടനെയും സംഘത്തേയും കുറിച്ച് മാധ്യമങ്ങൾക്ക് സംശയങ്ങൾ തീരുന്നില്ല: മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി ബ്രിട്ടനിലെ പ്രാദേശിക പത്രങ്ങളും
പാറ്റയെ തല്ലിക്കൊല്ലാൻ വരട്ടെ; അവ നിങ്ങളുടെ ജീവൻ കാക്കുന്ന പാൽ തരും; നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും; പാറ്റപ്പാൽ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയാമോ...?