CELLULOID - Page 64

മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ പിരിച്ച് വിടേണ്ടി വരുമായിരുന്നു; മോഹൻലാലിനെ പിന്തള്ളുവാൻ സംവിധായകർ ശ്രമിക്കുമ്പോൾ ഈ മയൗ,മായാനദി തുടങ്ങിയ സിനിമകൾ ഉണ്ടാകുന്നു; സംഗീത സംവിധായകൻ ഷഹബാസ് അമന്റെ നീരിക്ഷണങ്ങൾ ചർച്ചയാകുമ്പോൾ
പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം തേന്മാവിൻ കൊമ്പത്ത് വീണ്ടും റീലിസിനൊരുങ്ങുന്നു; ചിത്രത്തിന്റെ റിലീസിന് 25 വർഷം തികയുന്ന 2019 മെയ് 12 ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ
സാവിത്രിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു; അതിൽ ഒന്ന് മാത്രമായിരുന്നു എന്റെ അച്ഛൻ; മദ്യപിക്കാൻ നിർബന്ധിച്ചതിന് പിന്നിലും തന്റെ പിതാവല്ല; ദുൽഖർ ചിത്രം മഹാനടിക്കെതിരെ വിമർശനങ്ങളുമായി ജെമിനി ഗണേശിന്റെ മകൾ
അന്ന് ട്രോളി ഇന്ന് കൈയടിക്കുന്നു; അഭിനയം അറിയില്ലെന്ന് പരിഹസിച്ചവർക്കുള്ള മറുപടി മാത്രമായിരുന്നില്ല മഹാനടി; തന്റെ റേഞ്ച് എന്താണെന്ന് വ്യക്തമായി തെളിയിക്കുകയായിരുന്നു കീർത്തി സുരേഷ് എന്ന മലയാളി; ഏറ്റവും കൂടുതൽ ട്രോളുകൾ ഏൽക്കേണ്ടി വന്നത് തമിഴിൽ നിന്ന്
രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിങിനായി മോഹൻലാൽ ലണ്ടനിൽ; കായംകുളം കൊച്ചുണ്ണി, നീരാളി എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് ചിത്രത്തിനായി നല്കിയിരിക്കുന്നത് മൂപ്പത് ദിവസത്തോളം; പൂജയുടെ വീഡിയോ കാണാം
തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടനയിൽ പോര് മുറുകുന്നു; സിനിമാ സംഘടനകളിൽ തമിഴ്‌നാട്ടുകാർ മതി;ആന്ധ്രയിൽ കുടുംബവേരുള്ള വിശാൽ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കില്ല; പൈറസി വെബ്‌സൈറ്റുകളുമായി വിശാലിന് അടുത്ത ബന്ധം; നടനെതിരെ കടുത്ത ആരോപണങ്ങളുമായി ഭാരതിരാജയടക്കമുള്ള എതിർപക്ഷം