CELLULOID - Page 65

വർക്കിങ് ക്ലാസ് ഹീറോ എന്ന പേരിൽ നിർമ്മാണ കമ്പനിയുമായി ദീലീഷ് പോത്തനും ശ്യാം പുഷ്‌കറും; ഫഹദിനെ നായകനാക്കി ഒരുക്കുന്ന ആദ്യ ചിത്രംകുമ്പളങ്ങി നൈറ്റ്‌സിന്റെ പോസ്റ്റർ പുറത്ത്; നിർമ്മാളത്തിൽ പങ്കാളിയായി നസ്രിയയും
നാടക വേദികൾ നിറഞ്ഞാടിയ കലാശാല ബാബു സിനിമയിൽ എത്തിയത് 1977ൽ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ; സിനിമയിൽ ക്ലച്ച് പിടിക്കാതായതോടെ നാടക വേദികളിലേക്ക് തന്നെ തിരികെ പോയി; സിനിമയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കിയത് കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പനായി: റൺവേയിൽ ചിന്നാടൻ മുതലാളിയായും ലയണിൽ മന്ത്രി ബാലഗംഗാധര മേനോൻ ആയും കസറി: വിടവാങ്ങിയത് മലയാള സിനിമയിലെ ഇരുത്തം വന്ന വില്ലൻ, കണിശക്കാരനായ കാരണവർ
അച്ഛനും മകനും ഒരു സിനിമയിലൂടെ അരങ്ങേറ്റം; കുട്ടൻപിള്ളയുടെ ശിവരാത്രി പിങ്കുവിന്റേതുകൂടിയായി; സുരാജിന്റെ അളിയനായി മികച്ച പ്രകടനം; തിയേറ്ററുകളിൽ ആളെ നിറച്ച് കുട്ടൻപിള്ളയുടെ ശിവരാത്രി   
വിസ്മയക്കാഴ്‌ച്ചകൾ ഒളിപ്പിച്ചെത്തിയ പൃഥിരാജ് ചിത്രം നൈനിന്റെ മോഷൻ പോസ്റ്ററിന് ഉഗ്രൻ വരവേല്പുമായി ആരാധകർ; സോണി പിക്‌ച്ചേഴ്‌സുമായി കൈകോർക്കുന്ന ചിത്രം യുട്യൂബ് ട്രെന്റിങിലും ഇടം നേടി
ഒരു പെണ്ണിന് വേണ്ടിയുള്ള യുവാവിന്റെ അന്വേഷണം അണിയറയിൽ ഒരുങ്ങുന്നു; നർമപശ്ചാത്തലത്തിൽ ചിത്രം ഒരുക്കുന്നത് നവാഗതനായ അധിൻ ഉള്ളൂർ; പെണ്ണന്വേഷണത്തിന് കൂട്ട് പോകാൻ പുതുമുഖങ്ങളെ വിളിക്കുന്നു
കരിയറിലെ മികച്ച വർക്ക് ഒടിയനുവേണ്ടി പീറ്റർ ഹെയ്ൻ; ത്രില്ലിംഗുംവ്യത്യസ്തവുമായ ആക്ഷൻ സ്വീക്വൻസുകളാണ് ഒടിയനിലേത്;മോഹൻലാൽ ആരാധകർ ആവേശത്തിൽ;റസിഡന്റ് ഈവിൾ പോലുള്ള സിനിമകൾ ഇവിടെ ചെയ്യാൻ സാധിക്കും; ഇവിടെയുള്ളവർ ഏറെ കഴിവുള്ളവർ
നിത്യേന ആറ് മണിക്കൂറോ അതിൽ കുറവോ ഉറങ്ങിയാൽ മാനസിക സമ്മർദമുണ്ടാകാൻ 80 ശതമാനം സാധ്യത കൂടുതൽ; ഉറക്കക്കുറവ് സ്ത്രീകളെ കൂടുതൽ ബാധിക്കും; വികാരവിക്ഷോഭം, നിസ്സഹായത തുടങ്ങിയവക്കുള്ള സാധ്യതയുമേറും; ഉറക്കമിളയ്ക്കുന്നവർ ജാഗ്രതൈ