CELLULOID - Page 66

നിയമത്തിലെ പഴുതുകൾ കൊണ്ട് നിയമപാലകർ എങ്ങനെ ഇരകളെ സൃഷ്ടിക്കുന്നു? ഓൺലൈൻ ടാക്‌സി ഡ്രൈവറുടെ കഥയുമായി സ്‌കൂൾ ഓഫ് ഡ്രാമയിലെ കൂട്ടുകാർ വെള്ളിത്തിരയിലേക്ക്; രമേശൻ ഒരു പേരല്ല തിയേറ്ററിലേക്ക്
ആദിഇറങ്ങിയപ്പോൾ ഹിമാലയത്തിലേക്ക് മുങ്ങിയെങ്കിലും നൂറാം നാൾ ആഘോഷിക്കുമ്പോൾ നാണമൊക്കെ മാറി; തന്നെ തീയേറ്ററിൽ രണ്ടര മണിക്കൂർ സഹിച്ചതിന് നന്ദിയെന്ന് പ്രണവ്; അച്ഛനെന്ന നിലയിൽ തനിക്ക് അഭിമാനമെന്ന് മോഹൻലാൽ
കറുത്ത പ്രതലത്തിൽ അക്ഷരങ്ങൾ തിരിച്ചെഴുതിയിരിക്കുന്ന ടൈറ്റിൽ; ബാക്ഗ്രൗണ്ട് മ്യൂസിക്കും ഉഗ്രൻ; പ്രതീക്ഷകൾക്ക് പുതുമാനം നൽകി ടൈറ്റിൽ ലോഞ്ച്; മോഹൻലാൽ-പൃഥിരാജ് ടീമിന്റെ ലൂസിഫറിന്റെ ടൈറ്റിൽ ആവേശത്തോടെ ഏറ്റെടുത്ത് ഫാൻസുകാർ; മെഗാ ചിത്രത്തിന്റെ തുടക്കം വൈറലാകുമ്പോൾ   
50 തിയേറ്ററുകളിൽ പ്രദർശനാനുമതി നല്കിയെങ്കിലും റിലീസ് ചെയ്തത് 25 തിയേറ്ററുകളിൽ; ആഭാസത്തിന് അപ്രഖ്യാപിത വിലക്ക്; പടം തിയേറ്ററിൽ കാണാൻ പോയിട്ടും സാധിക്കാത്തിന്റെ പ്രതിഷേധവുമായി നടൻ മണികണ്ഠൻ; ലിറിക്കൽ വീഡിയോയ്ക്ക് പിന്നാലെ വിടരുതിവിടെ എന്ന ഗാനം പുറത്തിറക്കി നടി പാർവ്വതി