CELLULOID - Page 67

തൊട്ടതെല്ലാം പൊന്നാക്കി ഡെറിക് അബ്രഹാം! വൻവിജയത്തിന് കളമൊരുക്കി റിലീസിന് മുമ്പേ കോടികൾ വാരുന്നു; മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ഹിന്ദി ഡബ്ബിങ് വിറ്റുപോയത് മലയാളത്തിലെ റെക്കോഡ് തുകയ്ക്ക്
കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് 2000 ത്തോളം ഓഡിഷനിലൂടെ; ഷൂട്ടിങ് നടന്നത് 32 ഓളം സെറ്റുകളിൽ; സാവിത്രിയായി കീർത്തിയുടെയും ജമിനി ഗണേശനായി ദുൽഖറിന്റെയും വേഷപ്പകർച്ച; മഹാനടിയുടെ മേക്കിങ് വീഡിയോ കാണാം
സ്വാമിയുടെ രണ്ടാം ഭാഗവും ഗൗതം മേനോന്റെ ധ്രുവനച്ചത്തിരവുംപൂർത്തിയാക്കിയശേഷം കർണനാവാൻ വിക്രം; ആർ എസ് വിമൽ ഒരുക്കുന്ന മഹാവീർ കർണയ്ക്ക് വേണ്ടി ആഹാരക്രമങ്ങളും പുതിയ വർക്ക് ഔട്ടുകളും തുടങ്ങി
മരക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രണവും എത്തിയേക്കും; ചിത്രത്തിൽ സുനിൽ ഷെട്ടിയും നാഗാർജ്ജുനയും അടക്കം അണിനിരക്കുക വമ്പൻ താരനിര; പ്രിയദർശൻ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിങ് നവംബറിൽ തുടങ്ങും
ലാലേട്ടാ...ലാലാ..ലാലേട്ടാ.....; കട ഉദ്ഘാടനത്തിന് സുഹൃത്തിനൊപ്പം ഹെൽകോപ്ടറിൽ പറന്നിറങ്ങി; പാട്ടും ആർപ്പുവിളിയുമായി താരത്തിന് സ്വീകരണമൊരുക്കി ഫാൻസുകാർ; കൊല്ലത്തെ മോഹൻലാൽ ഇളക്കി മറിച്ചത് ഇങ്ങനെ
സഞ്ജയ് ദത്തായി അഭിനയിക്കാൻ രൺബീറിനേക്കാൾ മികച്ചത് ആരാണ്? അവനേക്കാൾ മികച്ചതായി മറ്റൊരാൾക്കും ആ വേഷം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല: രൺബീറിനെ പുകഴ്‌ത്തി കരീന കപൂർ
മകളുടെ വിവാഹം കെങ്കെമമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി അനിൽ കപൂർ; സോനം കപൂറിന്റെ വിവാഹത്തിനായി മുംബൈയിലെ വസതി ഒരുങ്ങി; സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള നടിയുടെ വിവാഹം മെയ് രണ്ടിന് തന്നെ