CELLULOID - Page 68

സഞ്ജയ് ദത്തായി അഭിനയിക്കാൻ രൺബീറിനേക്കാൾ മികച്ചത് ആരാണ്? അവനേക്കാൾ മികച്ചതായി മറ്റൊരാൾക്കും ആ വേഷം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല: രൺബീറിനെ പുകഴ്‌ത്തി കരീന കപൂർ
മകളുടെ വിവാഹം കെങ്കെമമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി അനിൽ കപൂർ; സോനം കപൂറിന്റെ വിവാഹത്തിനായി മുംബൈയിലെ വസതി ഒരുങ്ങി; സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള നടിയുടെ വിവാഹം മെയ് രണ്ടിന് തന്നെ
കുന്നംകുളം മരക്കാരെ ആർക്കുവേണം? ഞങ്ങൾക്ക് വേണ്ടത് നട്ടെല്ലുള്ള കുഞ്ഞാലിയെയാ; അത് ഞമ്മടെ മമ്മൂക്കന്റെ കൈയിൽ ഭദ്രമാണ്; ഒരു പോസ്റ്റർ ഇട്ടതിന് ഇത്രയും കുരുവോ? മലയാളികൾ കാത്തിരിക്കുന്നത് ഏതുകുഞ്ഞാലി മരക്കാരെ? മോഹൻലാൽ പ്രിയദർശൻ ടീം ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി-സന്തോഷ് ശിവൻ ടീമിന്റെ പോസ്റ്ററും പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് പോരാടി ഫാൻസുകാർ
കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തും! പ്രിയദർശന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത് 100 കോടി രൂപ മുതൽ മുടക്കി;  മൂന്ന് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിനായി കാലാപാനി ടീം വീണ്ടും ഒന്നിക്കും
ഞാനും മുസ്തഫയും മതം മാറില്ല; അതിനാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് ഉള്ളത്; ബോളിവുഡിലും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ആളുകൾ വിവാഹം ചെയ്യുന്നുണ്ട്; അവരെയെല്ലാം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു; തെന്നിന്ത്യൻ താരങ്ങളെ മാത്രം ട്രോളുന്നത് എന്തുകൊണ്ട്; തെനിന്ത്യൻ നടി പ്രിയാമണി പ്രതികരിക്കുന്നു
സിനിമയിൽ അവസരം നൽകിയ സംവിധായകൻ പ്രത്യുപകാരമായി ആവശ്യപ്പെട്ടത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന്; സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നവർ; കാസ്റ്റിങ് കൗച്ചിൽ വിവാദ വെളിപ്പെടുത്തലുമായി ദേശീയ പുരസ്‌ക്കാര ജേതാവ് ഉഷ യാദവ്
നടി മമ്ത കുൽക്കർണിയുടെ മുംബയിലെ ആഡംബര ഫ്‌ളാറ്റുകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്; രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്നു കേസിൽ മമ്ത കുൽക്കർണിയും ഭർത്താവ് വിക്കി ഗോസ്വാമിയും പ്രതികൾ; 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ സമൻസുകൾക്കു ശേഷവും ഹാജരാകാത്തതിനാലാണ് കോടതിയുടെ നടപടി