CELLULOID - Page 69

സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് പറയാൻ സാധിക്കില്ല; ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി ചെറിയ വേഷങ്ങൾ ചെയ്യുന്നതുകൊണ്ടാവാം ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല; മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി ദേശീയ അവാർഡ് താരം സുരഭിലക്ഷ്മി
സഞ്ജയ് ദത്തായി രൺബീർ കപൂറിന്റെ വേഷപ്പകർച്ച കണ്ട് ഞെട്ടി സിനിമ ലോകം; സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജുവിന്റെ ടീസർ പുറത്തിറങ്ങി; പി കെയുടെ വമ്പൻ വിജയത്തിന് ശേഷം മറ്റൊരു രാജ്കുമാർ ഹിറാനി മാജിക്കിന് കാതോർത്ത് സിനിമ ലോകം
ഏതു പാർലറിൽ പോയാലും സൗന്ദര്യം കൂടുമെന്നു താൻ വിശ്വസിക്കുന്നില്ല; പക്ഷേ ഉള്ള സ്‌കിൻടോൺ കുറച്ചുകൂടി മെച്ചപ്പെടുത്താൻ നല്ല പാർലറിനു കഴിയും; അത്തരമൊരു അനുഭവമാണ് മുക്താസ് ഫേഷ്യൽ കെയറിൽ ഉണ്ടായത്; മുക്തയുടെ ബ്യൂട്ടി പാർലറിനെ പ്രശംസിച്ച് സീനത്ത്
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും; വെള്ളച്ചാട്ടത്തിലേക്ക് വീഴാൻ നില്ക്കുന്ന കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്ന നായകന്റെ ചിത്രവുമായി നീരാളിയുടെ  മോഷൻ പോസ്റ്റർ