CELLULOID - Page 70

യാതനകൾ മറികടന്ന് ജീവിതത്തിൽ വിജയക്കുതിപ്പ് നേടിയ ട്രാൻസ് ജെൻഡറിന്റെ ജീവിതം ചലച്ചിത്രമാകുന്നു; പ്രതിസന്ധികളെ ധീരതയോടെ നേരിട്ട തൃപ്തിഷെട്ടിയുടെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്നത് ബാങ്ക് ജീവനക്കാരനായ അനുശീലൻ
ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി മെയ് നാലിന് തിയേറ്റുകളിലേക്ക്; നവാഗതനായ ഫെലിനി ടി.വി സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്നു; ചിത്രത്തിലെ ഗാനവും ഇതിനോടകം വൈറലായിരുന്നു
യുവതതാരങ്ങൾ അണിനിരക്കുന്ന നാം ചിത്രത്തിന്റെ കിടിലൻ ട്രൈലർ പുറത്ത്; ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു
മലയാളിത്തമുള്ള മറ്റൊരു പേരിനായി കാത്തിരിക്കുന്നു; സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനിട്ട മലയാളി എന്ന പേര് മാറ്റുന്നതായി ഫേസ്‌ബുക്ക് പോസ്റ്റ്