CELLULOID - Page 71

തെങ്ങിൻ കുറ്റിക്ക് മേൽ കാൽ കയറ്റി നില്ക്കുന്ന ഇത്തിക്കരപ്പക്കിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകരും ട്രോളുകാരും; ചിത്രം സൂചിപ്പിക്കുന്നത് ഇത്തിക്കരപ്പക്കിയുടെ മെയ് വഴക്കത്തിന്റെ സൂചനകളെന്ന് റോഷൻ ആൻഡ്രൂസ്; ലാലേട്ടനൊപ്പമുള്ള അഭിനയം മറക്കാനാവാത്തതെന്നും ശരിക്കും മിസ് ചെയ്യുന്നുവെന്നും നിവിൻ പോളി
ടീസറിന് പിന്നാലെയെത്തിയ രണ്ടാം ട്രെയിലറിലും നിറയുന്നത് മമ്മൂട്ടിയുടെ നെഗറ്റീവ് റോൾ തന്നെ; നടൻ ജോയ് മാത്യുവിന്റെ തിരക്കഥയിലൊരുങ്ങുന്ന അങ്കിളിന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവിക്ക്; ചിത്രം തിയേറ്ററുകളിലെത്തുക ഈ മാസം 27 ന്; ട്രെയിലർ കാണാം
ഒരുപാട് പേർ കഥകളുമായി എത്തിയിരുന്നു; അതിലൊന്നും എനിക്ക് ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു; ഈ കഥയിൽ എന്നിലെ അഭിനേത്രിക്ക് ഒരുപാട് സാധ്യതകളുണ്ടെന്ന് നയൻതാര; കോട്ടയം കുർബാന സ്ത്രീ കേന്ദ്രീകൃത സിനിമ; ഗസ്റ്റ് റോളിലെത്തുക സൂപ്പർ സ്റ്റാറും
കൊച്ചടിയാന്റെ നിർമ്മാണത്തിനായി രജനികാന്തിന്റെ ഭാര്യയും മകളും ചേർന്ന് കടമെടുത്തത് പത്തു കോടി രൂപ; ചിത്രം വിജയം നേടാത്ത കാരണം പറഞ്ഞ് തിരിച്ചടച്ചത് നാല് കോടി രൂപ മാത്രം; മൂന്ന് മാസത്തിനകം ബാക്കി തുകയായ 6.2 കോടി തിരിച്ചടയ്ക്കാൻ കോടതി ഉത്തരവ്; സുപ്രീംകോടതി വിധി രജനികാന്തിനും കുടുംബത്തിനും ഏറ്റ കനത്ത തിരിച്ചടി
നയൻതാര- നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മാസങ്ങൾ മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റും വിറ്റ് പോയത് റെക്കോഡ്‌ തുകയ്ക്ക്; തളത്തിൽ ദിനേശന്റെയും ശോഭയുടെ കഥ പറയുന്ന ലവ് ആക്ഷൻ ഡ്രാമയെ സ്വന്തമാക്കിയത് ഏഷ്യാനെറ്റ്
കൈയിൽ കൊന്തയും തോക്കുമേന്തി മാസ് ലുക്കിൽ മമ്മൂട്ടി; കസബയ്ക്ക് ശേഷം നടൻ പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം ഈദ് റിലീസ് ആയി  തിയേറ്ററുകളിൽ എത്തും
16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫഹദിനെ നായകനാക്കി സിനിമയൊരുക്കാൻ സത്യൻ അന്തിക്കാടും ശ്രീനിവാസനും; മലയാളി എന്ന ചിത്രത്തിലൂടെ പറയുന്നത് പി ആർ ആകാശ് എന്ന് പേര് മാറ്റിയ പ്രകാശന്റെ കഥ
ഉടുതുണി അഴിച്ച് പ്രതിഷേധിച്ച നടിയുടെ വിലക്ക് പിൻവലിച്ച് താരസംഘടന; വിലക്ക് പിൻവലിച്ചത് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ; ശ്രീ റെഡ്ഡിയെ വിമർശിച്ചും പിന്തുണച്ചും താരസംഘടനയിലെ പ്രമുഖർ രംഗത്ത്