CELLULOID - Page 72

കാമുകിയായി അപർണ ബാലമുരളി എത്തുന്നു; കാമുകിയുടെ ട്രൈലർ യൂ ട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത്; സ്‌റ്റൈലിന് ശേഷം ബിനു എസ് ഒരുക്കുന്ന കാമുകിയുടെ ട്രെയിലർ സോഷ്യൽ മീഡിയകളിലും തരംഗമാവുന്നു
കരയുവൊന്നും വേണ്ട ഇതൊരു ചെറിയ അവാർഡല്ലേ...; മകന് അവാർഡ് കിട്ടിയത് അറിഞ്ഞ സന്തോഷത്തിൽ കരഞ്ഞ ഉമ്മയെ ഫഹദ് ആശ്വസിപ്പിച്ചു; മലയാളത്തിലെ മികച്ച ചിത്രം ഒരുക്കിയ ദിലീഷ് പോത്തനും മികച്ച സഹനടൻ ഫഹദ് ഫാസിലും ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ഒരേ ലൊക്കേഷനിൽ; ഭരണങ്ങാനത്തെ ലൊക്കേഷനിൽ മധുരം പങ്കുവെച്ചു നസ്രിയയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും
ഗോവ ചലച്ചിത്രമേളയും സംസ്ഥാന പുരസ്‌ക്കാരവും അംഗീകരിച്ച പാർവ്വതിയെ തേടി ഒടുവിൽ ദേശീയ പുരസ്‌ക്കാരവും; ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടിയപ്പോൾ മികച്ച സഹനടനായി ഫഹദും: സഹനടനു വേണ്ടി ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നടത്തിയത് ഇരുവറിൽ മോഹൻലാലും പ്രകാശ് രാജും നടത്തിയ മത്സരത്തെ അനുസ്മരിപ്പിക്കും വിധം
ലാൽ സാർ 200 ദിവസം അഭിനയിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടും പ്രതിഫലം കൈപ്പറ്റിയത് സിനിമ വിജയിച്ചു എന്നുറപ്പായ ശേഷം മാത്രം; പുലിമുരുകനിലെ മോഹൻലാലിന്റെ പ്രതിഫലേച്ഛയില്ലാത്ത ഇടപെടലിനെ വാഴ്‌ത്തി ടോമിച്ചൻ മുളകുപാടം; ദിലീപിന്റെ സിനിമയായതിനാൽ രാമലീല എടുക്കാൻ തിയറ്റർ ഉടമകൾ വിഷമിച്ചതിനെ കുറിച്ച് പറഞ്ഞപ്പോൾ നിർമ്മാതാവിന്റെ കണ്ഠമിടറി
ആരാധകരെ നിരാശരാക്കാതെ വിഷു ആഘോഷം കൊഴുപ്പിക്കാൻ മഞ്ജുവും ദിലീപും തിയേറ്ററുകളിൽ നേർക്കുനേർ; മോഹൻലാലിന്റെ കട്ട ആരാധികയായി സേതുവിന്റെ മീനുക്കുട്ടി എത്തുമ്പോൾ എതിരെ നിൽക്കാൻ കമ്മാര സംഭവവും പഞ്ചവർണതത്തയും മാത്രം; രണവും തീവണ്ടിയും തൊബാമയും വിഷു റിലീസിങ് ഒഴിവാക്കിയതോടെ യുദ്ധക്കളത്തിൽ നേർക്കുനേർ പോരിന് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും