CELLULOID - Page 73

ഗോവ ചലച്ചിത്രമേളയും സംസ്ഥാന പുരസ്‌ക്കാരവും അംഗീകരിച്ച പാർവ്വതിയെ തേടി ഒടുവിൽ ദേശീയ പുരസ്‌ക്കാരവും; ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടിയപ്പോൾ മികച്ച സഹനടനായി ഫഹദും: സഹനടനു വേണ്ടി ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നടത്തിയത് ഇരുവറിൽ മോഹൻലാലും പ്രകാശ് രാജും നടത്തിയ മത്സരത്തെ അനുസ്മരിപ്പിക്കും വിധം
ലാൽ സാർ 200 ദിവസം അഭിനയിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടും പ്രതിഫലം കൈപ്പറ്റിയത് സിനിമ വിജയിച്ചു എന്നുറപ്പായ ശേഷം മാത്രം; പുലിമുരുകനിലെ മോഹൻലാലിന്റെ പ്രതിഫലേച്ഛയില്ലാത്ത ഇടപെടലിനെ വാഴ്‌ത്തി ടോമിച്ചൻ മുളകുപാടം; ദിലീപിന്റെ സിനിമയായതിനാൽ രാമലീല എടുക്കാൻ തിയറ്റർ ഉടമകൾ വിഷമിച്ചതിനെ കുറിച്ച് പറഞ്ഞപ്പോൾ നിർമ്മാതാവിന്റെ കണ്ഠമിടറി
ആരാധകരെ നിരാശരാക്കാതെ വിഷു ആഘോഷം കൊഴുപ്പിക്കാൻ മഞ്ജുവും ദിലീപും തിയേറ്ററുകളിൽ നേർക്കുനേർ; മോഹൻലാലിന്റെ കട്ട ആരാധികയായി സേതുവിന്റെ മീനുക്കുട്ടി എത്തുമ്പോൾ എതിരെ നിൽക്കാൻ കമ്മാര സംഭവവും പഞ്ചവർണതത്തയും മാത്രം; രണവും തീവണ്ടിയും തൊബാമയും വിഷു റിലീസിങ് ഒഴിവാക്കിയതോടെ യുദ്ധക്കളത്തിൽ നേർക്കുനേർ പോരിന് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു; കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടൻ തന്നെ ആരംഭിക്കും; കോപ്പി റൈറ്റ്‌സ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായി നിർമ്മാതാവ് വിജയ് ബാബു
ഈ വിഷുവിന് പോര് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും തമ്മിൽ; കമ്മാരനും ലാലേട്ടന്റെ മീനുക്കുട്ടിയും യുദ്ധത്തിനെത്തുമ്പോൾ കാഴ്ചക്കാരായി താരരാജക്കന്മാർ; കമ്മാര സംഭവവും മോഹൻലാലും തിയേറ്ററുകൾ നിറയ്ക്കുമെന്ന വിലയിരുത്തലിൽ സിനിമാ വ്യവസായവും; മഞ്ജു വാര്യരും ദിലീപും വീണ്ടും നേർക്കുനേർ; ആവേശത്തിൽ ഫാൻസുകാരും
നീഗൂഢതകൾ നിറഞ്ഞ തേങ്കുറിശിയുടെ കാവൽക്കാരന്റെ പുതിയ വേഷപ്പകർച്ച പുറത്ത്; പിരിച്ചുവച്ച മീശയും താടിയുമായി പുതിയ മേക്ക്‌ ഓവറിലുള്ള മാണിക്യന്റെ  ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ