CELLULOID - Page 74

മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറ്; തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ സൂപ്പർ സ്റ്റാർസ് അബദ്ധത്തിൽ കേരളത്തിൽ എങ്ങാൻ ജനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി
സൂര്യ കാരണമാണ് എന്റെ വിവാഹം നല്ല നിലയിൽ നടന്നത്; ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ വനമതിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല; ശിവകുമാർ അങ്കിൾ വനമതിയുടെ വീട്ടിൽ വന്ന് സംസാരിച്ചപ്പോൾ അവർ സമ്മതിച്ചു; തന്റെ കല്യാണം നടന്ന കഥ പറഞ്ഞ് തമിഴ് താരം ജഗൻ
തെലുങ്കിൽ വമ്പൻ തിരിച്ച് വരവിനൊരുങ്ങി മമ്മൂട്ടി; വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നായികയായി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും
വിഷു റിലീസ് മാറ്റി മൂന്ന് ചിത്രങ്ങൾ; പൃഥ്വിരാജിന്റെ രണം ടോവിനോയുടെ തീവണ്ടി അൽഫോൻസ് പുത്രൻ നിർമ്മിക്കുന്ന തൊബാമ എന്നിവയുടെ റിലീസ് നീട്ടി; വിഷുവിന് വമ്പൻ റിലീസായി എത്താനൊരുങ്ങി കമ്മാരസംഭവം
എന്റെ മെഴുകുതിരി അത്താഴങ്ങളുടെ ടീസർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ; നവാഗതനായ സൂരജ് സന്തോഷ് ഒരുക്കുന്ന ചിത്രം റൊമാന്റിക് എന്റർടൈനർ; ട്രിവാൻഡ്രം ലോഡ്ജിന് ശേഷം വീണ്ടും അനൂപ് മേനോൻ തിരക്കഥ
ഇനി മുതൽ നിത്യഹരിത നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ; ധർമ്മജൻ ബോൾഗാട്ടിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രം ഒരുക്കുന്നത് മുഴുനീള ഹാസ്യത്തിന്റെ അകമ്പടിയോടെ; , ചിത്രമൊരുക്കുന്നത് നവാഗതനായ എ.ആർ.ബിനുരാജ്
സത്യം പറഞ്ഞാൽ പെണ്ണിനല്ല പ്രണയത്തിനാണ് സൗന്ദര്യം; ബാലു വർഗീസും ചെമ്പൻ വിനോദും നായകനായി എത്തുന്ന പ്രേമസൂത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്ത്; ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ച് ടീസർ
വീണ്ടും കിടിലൻ പാട്ടുമായി ഉണ്ണി മുകുന്ദൻ; താരം പാടിയ ചാണക്യതന്ത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; അച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രത്തിൽ നായകനായി ഉണ്ണി മുകുന്ദനെത്തുന്നു