CELLULOID - Page 75

മലയാള സിനിമയുടെ ചുള്ളൻ പയ്യന് വരവേൽപ്പ് നൽകാൻ എത്തിയവരിൽ മമ്മൂട്ടിയും മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും; വെള്ളിത്തിരയിലെ വെള്ളിനക്ഷത്രങ്ങൾ അരങ്ങ് വാണ നീരജിന്റെ വിവാഹ റിസപ്ഷൻ
റീലീസിന് മുമ്പേ കോടികൾ സ്വന്തമാക്കി പിഷാരടി ചിത്രം; പഞ്ചവർണ തത്തയെ മഴവിൽ മനോരമ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്; ജയറാമും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് തുകയായി ലഭിച്ചത് 3.92 കോടി രൂപ
ജോയ് മാത്യുവിന്റെ തിരക്കഥയിലെത്തുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി; അങ്കിൾ എന്ന ചിത്രത്തിലെ നടന്റെ മാസ് ആൻഡ് സ്റ്റൈലിഷ് ലുക്ക് എത്തിയതോടെ ട്രോൾ പൂരവുമായി സോഷ്യൽമീഡിയയും
500 രൂപയുടെ നോട്ടുമായാണ് ഞാൻ മുംബൈയിൽ എത്തിയത്; അഭിനയം എനിക്ക് പറ്റിയ പണിയല്ലെന്ന് കളിയാക്കിയവരുണ്ട്; ആ വാശിയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് ബാഗി 2 വിന്റെ വിജയലഹരിയിൽ നിൽക്കുമ്പോൾ ഓർത്തെടുക്കുന്നു ദിഷ പട്ടാനി
പൃഥിരാജ് ആരാധകർക്ക് ആവേശമായി രണത്തിന്റെ ടൈറ്റിൽ ട്രാക്ക് വീഡിയോ ഗാനം; ഇനിയെന്ന് കാണും ഞാൻ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധം
പേര് കൊണ്ടും പ്രമേയം കൊണ്ടും വിവാദത്തിലായ ആഭാസത്തിന്റെ ട്രെയിലറെത്തി; സുരാജും റിമയും പ്രധാനവേഷത്തിലെത്തുന്ന ട്രെയിലറിൽ നിറയുന്നത് രാഷ്ട്രീയ സാഹചര്യങ്ങൾക്ക് നേരയുള്ള പരിഹാസ ശരങ്ങൾ