Cinemaമൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന കമ്മാര സംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലെത്തും; ആവേശത്തിൽ ദിലീപ് ഫാൻസ്2 April 2018 6:34 AM IST
Cinemaഇന്ദ്രൻസിന് ഇത്തവണ നൽകിയ പുരസ്‌കാരം പലരേം ബലിയാടാക്കിക്കൊണ്ട് വീതം വയ്പിന്റെ ഭാഗമാണെന്ന് സനൽ കുമാർ ശശിധരൻ; ചിത്രത്തെ വിലയിരുത്താൻ നിങ്ങൾ എപ്പോഴാണ് റിലീസ് ചെയ്യാത്ത ചിത്രം കണ്ടെതെന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ്; സംഗതി വിവാദമായപ്പോൾ മാപ്പ് പറഞ്ഞ് എസ് ദുർഗയുടെ സംവിധായകൻ1 April 2018 2:36 PM IST
Cinemaആളൊരുക്കത്തിന്റെ ഏറ്റവും പുതിയ ട്രെയിലറെത്തി; ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രത്തെക്കാത്ത് ചലച്ചിത്ര പ്രേമികൾ1 April 2018 11:37 AM IST
Cinemaഎന്തു മനോഹരമായ നടക്കാത്ത സ്വപ്നം; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ അച്ഛനും മകനുമെത്തി; അരവിന്ദന്റെ അതിഥികളുടെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്1 April 2018 10:55 AM IST
Cinemaപഞ്ചവർണ്ണ തത്ത പാടിത്തുടങ്ങി; രമേശ് പിഷാരടിയുടെ ആദ്യ ചിത്രത്തിലെ ഗാനം പുറത്ത്; ആടിപ്പാടി ചാക്കോച്ചനും അനുശ്രീയും; ഹരിചരനും ജോത്സനയും പാടിയ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ1 April 2018 10:37 AM IST
Cinemaകുട്ടികൾക്കും മനസ്സിൽ കുട്ടിത്തം ഉള്ളവർക്കും ഹൈഡ്രജൻ ബലൂൺ വലിയ ഇഷ്ടമാണ്; കുട്ടനാടൻ മാർപ്പാപ്പ എന്ന ഹൈഡ്രജൻ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവർക്കും നന്ദി; മാതൃഭൂമി റിവ്യൂവിനെതിരെ ആഞ്ഞടിച്ച് കുഞ്ചാക്കോ ബോബൻ1 April 2018 7:38 AM IST
Cinemaചർച്ച ചെയ്യുന്നത് ഒരു ആൺ പെണ്ണായ കഥ ആണ്; ഇവിടെ ഒരു ജന്മം മുഴുവൻ വേദന കടിച്ചു പിടിച്ച്, സമൂഹത്തിന്റെ ആട്ടും തുപ്പും കേട്ട്, അവഹേളനകളിൽ നട്ടം തിരിയുന്ന ട്രാൻസ് വ്യക്തികളുടെ കഥ അല്ല; എന്നും ഓർക്കുന്ന ഒരുപിടി നല്ല മലയാള സിനിമകൾ സമ്മാനിച്ച ഡയറക്ടർ ആണ് രഞ്ജിത് ശങ്കർ; ഞാൻ മേരിക്കുട്ടിക്ക് ആശംസകളുമായി സാറാ ഷെയ്ഖ്1 April 2018 7:21 AM IST
Cinema'സുഡാനി ഫ്രം നൈജീരിയ'യോട് വാക്ക് തെറ്റിച്ചുവെന്ന് ദുർവ്യാഖ്യാനിക്കരുത്; കരാർ പ്രകാരമുള്ള പ്രതിഫലം നൽകി; നല്ല സുഹൃത്തിനോട് വംശീയ വിവേചനം കാട്ടിയെന്ന് കുറ്റപ്പെടുത്തുന്നത് വേദനാജനകം; നൈജീരിയൻ നടൻ സാമുവലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സമീർ താഹിറും ഷൈജു ഖാലിദും31 March 2018 4:04 PM IST
Cinemaനിഷയുടെ കാര്യം നല്ല തമാശയാണ്; അഷറിന്റെയും നോവയുടെയും സഹോദരിയാണെന്ന് അവൾക്ക് നന്നായി അറിയാം; അതുകൊണ്ട് ചേച്ചി ചമയൽ കാണാൻ നല്ല രസമാണ്; കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവൾ വലിയ ശ്രദ്ധാലുവാണ്; മക്കളെക്കുറിച്ച് വാചാലയായി സണ്ണി ലിയോൺ31 March 2018 10:35 AM IST
Cinemaതമിഴിലെ മെഗാഹിറ്റ് ചിത്രത്തിന് അന്തർദേശീയ തലത്തിലിലും അംഗീകാരം; മെർസലിന് മികച്ച വിദേശ ചിത്രത്തിനുള്ള യു കെ യുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ദളപതി വിജയിയുടെ ചിത്രം31 March 2018 10:17 AM IST
Cinemaസുഡാനി ഫ്രം നൈജീരിയയുടെ നിർമ്മാതാക്കളിൽ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നു; ഞാൻ ക്ഷമ കാട്ടിയതുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും നേരത്തെ പറയാതിരുന്നത്; നാളെ കറുത്തവർഗക്കാരനായ മറ്റൊരു യുവനടനും ഇതു സംഭവിക്കരുത്; നിർമ്മാതാക്കൾക്കെതിരെ കടുത്ത ആരോപണവുമായി സുഡാനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ അബിയോള റോബിൻസൺ31 March 2018 9:41 AM IST
Cinemaസി പി എം പ്രവർത്തകരുടെ ബഹിഷ്‌കരണങ്ങൾക്കെതിരെ പോരാടിയ വനിതയുടെ കഥ ഇനി വെള്ളിത്തിരയിൽ; ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നത് ബ്രിട്ടീഷ് ചലച്ചിത്ര പ്രവർത്തകൻ ഫ്രെയ്സർ സ്‌കോട്ട്; പോരാട്ടത്തിന്റെ ആൾരൂപമായി എത്തുന്നത് ബോളിവുഡ് താരം വിദ്യാബാലൻ31 March 2018 9:29 AM IST