CELLULOID - Page 77

എന്തേ വന്നില്ല.. വന്നില്ല എന്ന നോക്കിയിരിക്ക യിരുന്നു ..നന്ദിയുണ്ട്; വീട്ടിൽ അരി വാങ്ങാൻ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തിൽ; വികട കുമാരന് നെഗറ്റീവ് റിവ്യൂ നൽകിയ മാതൃഭൂമിയെ പരിഹസിച്ച് സംവിധായകൻ ബോബൻ സാമുവൽ
ഋഷി കപൂറിന്റെ അച്ഛനായി അമിതാഭ് ബച്ചൻ; ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനായി ബിഗ് ബി; ബോളിവുഡിനെ ഞെട്ടിക്കാൻ 27 വർഷങ്ങൾക്ക് ശേഷം പഴയ സൂപ്പർ സ്റ്റാർസ് വീണ്ടുമെത്തുന്നു
ലാലേട്ടന്റെ കട്ട ആരാധികയായി മഞ്ജു വാര്യർ വേഷമിടുന്ന മോഹൻലാലിന്റെ കഥ മോഷ്ടിച്ചതോ? മോഹൻലാൽ തന്റെ കഥയാണെന്നും പകർപ്പവകാശം നൽകണമെന്നും അവകാശപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാർ കോടതിയെ സമീപിച്ചു; ഏപ്രിൽ 14ന് റിലീസ് തീരുമാനിച്ച ചിത്രം പ്രതിസന്ധിയിലേക്ക്; മോഹൻലാൽ കോടതി കയറും
സിനിമപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന കമ്മാരസംഭവത്തിന്റെ ടീസർ പുറത്തിറങ്ങി; ചിത്രത്തിലെ ദിലീപിന്റെ കിടിലൻ മേക്കോവറുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു; ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തും
ഒരു പ്രണയത്തകർച്ചയിൽ ആശ്വാസമായി വന്ന ബോബിയെ ഞാൻ വിവാഹം ചെയ്തത് സ്‌നേഹിച്ച് തന്നെ; മുഖം ദുപ്പട്ട കൊണ്ട് മറയ്ക്കണം; വീട്ടിൽ ആരെങ്കിലും വന്നാൽ അവരുടെ കാലിൽ തൊട്ടു വണങ്ങണം; ബോബിക്ക് എന്റെ മേൽ ഒരു അധികാരവും ഇല്ലായിരുന്നു: ആദ്യ വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ശ്വേതാ മേനോൻ
കട്ടക്കലിപ്പിന്റെ പുറകിലെ ചിത്രീകരണ വിശേഷങ്ങൾ ഇതൊക്കെയാണ്; സ്വാതന്ത്രം അർധരാത്രിയിലെ പുതിയ മേക്കിങ് വീഡിയോ പുറത്ത്; ആന്റണി വർഗീസ് നായകനാവുന്ന ചിത്രത്തിൽ കലിപ്പിലെത്തുന്നത് വിനായകനും ചെമ്പൻ വിനോദും; സ്വാതന്ത്ര്യം അർധരാത്രിയിൽ എത്തുന്നത് വിഷു റിലീസായി
നരകസൂരൻ നിർമ്മിക്കാമെന്ന് വാക്കു നൽകി പണം പലിശക്കെടുത്തു; എന്നിട്ട് പണം മുടക്കിയത് സ്വന്തം സിനിമകളായ വിക്രം ചിത്രവും ധനുഷ് ചിത്രവും; ചിത്രീകരണം പൂർത്തിയാവാനാവുമ്പോഴും പണം മുടക്കാതെ നിർമ്മാതാവായി ഗൗതം മേനോൻ തന്നെ; സൂപ്പർ സംവിധായകനെതിരെ ഗുരുതര ആരോപണവുമായി കാർത്തിക് നരേൻ
വെളുപ്പിന് ഏഴുമണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാൽ വൈകുന്നേരം ഏഴുമണിക്ക് അത്താഴം കഴിക്കണം; ഏറ്റവും ആരോഗ്യകരമായ ഭക്ഷണരീതി ഇതുതന്നെ; ഭക്ഷണം കുറച്ചാൽ പോര, സമയക്ലിപ്തതയും ഭാരം കുറയ്ക്കാൻ പ്രധാനമാണെന്ന് പഠന റിപ്പോർട്ട്
ഒരിടത്തൊരു പുഴയുണ്ടെ ഒഴുകാതെ വയലേല; ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വാങ്ങിക്കൊടുത്ത ആളൊരുക്കത്തിലെ ഗാനമെത്തി; വിദ്യാധരൻ മാസ്റ്റർ പാടിയ ഗാനം പ്രേക്ഷകർ ഏറ്റെടുക്കുന്നു
പൃഥിരാജും മുരളി ഗോപിയും കൂടി ഒടിയന്റെ സെറ്റിലെത്തി മോഹൻലാലിനെ ഫൈനൽ തിരക്കഥ കേൾപ്പിച്ചു; അവസാനഘട്ട ചർച്ചയ്ക്ക് ശേഷം ഷൂട്ടിങിനൊരുങ്ങി ലൂസിഫർ; താരങ്ങൾ പങ്ക് വച്ച വീഡിയോ കാണാം
അഴകാന നീലി വരും പരു പോലെ ഓടിവരും കെന്നഡി പോലെ വരും ടോണിക്കുട്ടാ; മോഹൻലാലിന്റെ അടിപൊളി ടീസറുമായി മീനുക്കുട്ടിയെത്തി; മഞ്ജു വാര്യരുടെ കിടിലൻ പ്രകടനവുമായി മോഹൻലാൽ റിലീസിനൊരുങ്ങുന്നു