CELLULOID - Page 8

ഓരോ വർഷവും 90,000 പേരിൽ കാൻസർ സ്ഥിരീകരിക്കപ്പെടുമ്പോൾ അതിൽ അഞ്ചിൽ ഒരാൾ ബ്രിട്ടനിൽ; കാൻസർ അതിജീവന നിരക്കിൽ ലോകത്തിലെ തന്നെ വളരെ മോശപ്പെട്ട റാങ്കുമായി ബ്രിട്ടൻ; കൊറിയയും ബെൽജിയവും അമേരിക്കയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ ആവശ്യമില്ലാത്ത വിപ്ലവകരമായ ചികിത്സാരീതിക്ക് ബ്രിട്ടണിൽ അംഗീകാരം; ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണത്താൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്തുള്ള ചികിത്സ നൽകുന്നത് ടൈപ് വൺ പ്രമേഹ രോഗികൾക്ക്
ദിവസേന അഞ്ച് നില വരെ ഏണിപ്പടികളിലൂടെ കയറിയിറങ്ങിയാൽ ഹൃദ് രോഗങ്ങൾക്കുള്ള സാധ്യത കുറയും; പത്ത് നില കയറിയിറങ്ങിയാൽ സാധ്യത അഞ്ചിലൊന്നായി കുറയും; ആരോഗ്യ പരിപാലനത്തിന് പുതിയ പഠനം പറയുന്നത്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കണ്ടുപിടിച്ച പുതിയ മലേറിയ വാക്സിൻ നിർമ്മിക്കുന്നത് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ; ചെലവ് കുറഞ്ഞും വലിയ തോതിലും ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന വാക്സിൻ; മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ ലോകം ഏറ്റെടുക്കുന്നു; ഇത് ഇന്ത്യൻ ഫാർമസ്യുട്ടിക്കൽ മേഖലക്ക് തന്നെ അഭിമാനം
ഡോക്ടർമാരെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ആഴ്‌ച്ചക്കിടയിൽ രണ്ട് തവണ ഗർഭം ധരിച്ച വളരെ അപൂർവ്വമായ പ്രതിഭാസം; അമ്മയുടെ ഉദരത്തിൽ പിറന്ന രണ്ടു കുട്ടികളും 9 മാസത്തിനു ശേഷം ആരോഗ്യത്തോടെ ജനിച്ചു; ആരോഗ്യ മേഖലയിൽ അത്ഭുതം സൃഷ്ടിച്ച സംഭവം ഓസ്ട്രേലിയയിൽ