Cinema varthakal - Page 28

ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു പിന്നിൽ അക്കാദമി; മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി
രാക്ഷസന് ശേഷം വിഷ്ണു വിശാൽ നായകനായെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ആര്യൻ ഒക്ടോബർ 31ന് തിയേറ്ററുകളിൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; യാഷ് ചിത്രം പറഞ്ഞ സമയത്ത് തീയേറ്ററുകളിൽ എത്തും; ടോക്‌സിക് നിർത്തിവെച്ചുവെന്ന വാർത്തകൾ തള്ളി നിർമ്മാതാക്കൾ
ഇഡ്‌ലി കടൈ ഒടിടിയില്‍ കാണണം എന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ച് ധനുഷ്; വീഡിയോയില്‍ ചിരിയില്ല, മുഖത്ത് വിഷമ ഭാവവും; ധനുഷിന് എന്ത് പറ്റി എന്ന് ആരാധകര്‍; പരാജയത്തിന്റെ സങ്കടമാണോ എന്ന് ചോദ്യം