Cinema varthakal - Page 56

നിവിന്റെ ഗംഭീര തിരിച്ചുവരവ് നിറഞ്ഞാടി സൂരിയും ഏഴു കടല്‍ ഏഴു മലൈ; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്; യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്; ട്രെന്റിങ്ങില്‍ ഇടം പിടിച്ചത് ട്രെയിലര്‍ പുറത്തിറങ്ങി വെറും പതിനാല് മണിക്കൂര്‍ കൊണ്ട്
വനം നശിപ്പിക്കല്‍, കാട് കയ്യേറി ഷൂട്ടിങ് നടത്തി; ഷൂട്ടിങ്ങിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു; കാന്താര 2 നിര്‍മ്മാതാക്കള്‍ക്ക് പിഴ മാത്രം; കേസെടുക്കാതെ വനം വകുപ്പ്
ഗ്രാമത്തില്‍ മാത്രം ചിത്രീകരിക്കാനായിരുന്നു അനുമതി; എന്നാല്‍ ഇപ്പോള്‍ കാട് കയറിയും ചിത്രീകരണം; വന്യജീവികളുടെ ആവാസസ്ഥലമായ കാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു; ചോദിക്കാന്‍ ചെന്ന നാട്ടുകാരന് മര്‍ദ്ദനവും; പുത്തന്‍വിവാദത്തില്‍ കാന്താര 2
മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം; ആസിഫ്- അനശ്വര സിനിമ രേഖാചിത്രം; ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്; സക്‌സസ് ടീസര്‍ പുറത്ത്; സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്