FESTIVAL - Page 2

അതിജീവനത്തിന്റെ തിരിതെളിച്ച് 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; പ്രളയാനന്തര കേരളം കലാരംഗത്ത് തകർന്നുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി; അത് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാൻ ചലച്ചിത്രമേള സഹായകമാകും; ആഘാതാനന്തര മാനസികാവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവർത്തനം വലിയ തോതിൽ ഉപകരിക്കുമെന്നും പിണറായി
രാജ്യന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം എവരിബഡി നോസ്; സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലറിൽ മുഖ്യ കഥാപാത്രങ്ങളാകുന്നത് ഓസ്‌കാർ അവാർഡ് ജേതാക്കളും ദമ്പതികളുമായ ഹാവിയർ ബാർഡും, പെനലോപ്പ് ക്രൂസും; ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയർ
ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളിക്ക് അഭിമാന നിമിഷം; മികച്ച നടനുള്ള പുരസ്‌കാരവും സംവിധായകന്റെ പുരസ്‌കാരവും സ്വന്തമാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈമയൗ; ചെമ്പൻ വിനോദ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ആദ്യ മലയാളി; ലിജോ മികച്ച സംവിധായകൻ; സുവർണ മയൂരം യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിന്
സ്‌ക്രീനിങ്ങിന് മുൻപ് ഓൺലൈനായി മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി; അവശേഷിച്ച ഓഫ് ലൈൻ ടിക്കറ്റുകൾക്കായി വൻ തിരക്കും; പേരൻപ് കണ്ട ഡെലിഗറ്റുകൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്വീകരിച്ചത് നിറഞ്ഞ കയ്യടിയോടെ; ഒരു പ്രദർശനം മാത്രം നിശ്ചയിച്ചിരുന്നത് പ്രേക്ഷകരുടെ ആവശ്യത്താൽ രണ്ടാക്കി ഉയർത്തി; ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റ്
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയക്ക് ഇന്ന് ഗോവയിൽ തിരശ്ശീലയുയരും; 68 രാജ്യങ്ങളിൽ നിന്നായി 212 സിനിമകൾ ഇത്തവണ പ്രദർശനത്തിനെത്തും; ബർഗ്മാൻ പാക്കേജ് പ്രത്യേക ആകർഷണം; ചലച്ചിത്ര പ്രേമികൾ ഗോവയിലേക്ക് ഒഴുകുന്നു
അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ; മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നിവയും; ചിത്രങ്ങൾ തിരഞ്ഞെടുത്തത് എ മീരാ സാഹിബ് ചെയർമാനായ സമിതി; തിരഞ്ഞെടുത്തതിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേത്
ഐഎഫ്എഫ്‌കെ ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുക എ കെ ബാലന് നൽകി ആദ്യ പാസ് സ്വീകരിക്കും; 7500 പാസുകൾ, പാസൊന്നിന് 2000രൂപ; മേള ഡിസംബർ ഏഴ് മുതൽ 13 വരെ
ഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ട്; ഇനിയുമേറെ പുരസ്‌കാരങ്ങൾ ചിത്രത്തെ തേടിയെത്തുമെന്നും ഉറപ്പ്; ആളൊരുക്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം; ആളൊരുക്കത്തെ ചലച്ചിത്രോത്സവത്തിൽ പരിഗണിക്കാത്ത വിഷമം തുറന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മേനോൻ
അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്ന അഭിനന്ദനങ്ങൾ വെറും പ്രഹസനമോ? സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ല; ഇത് രാഷ്ട്രപതിയുടെ ദേശീയപുരസ്‌കാര വേദിയിൽ നേരിട്ടതിനെക്കാൾ വലിയ അപമാനം; ഇന്ദ്രൻസിന്റെ ആളൊരുക്കം ഐഎഫ്എഫ്‌കെയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകൻ വിസി അഭിലാഷ് പറയുന്നത് ഇങ്ങനെ
ഐഎഫ്എഫ്‌കെ: മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയയും ഈ മ യൗവ്വും പട്ടികയിൽ; മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് 12 ചിത്രങ്ങൾ; നവാഗതരുടെ ചിത്രങ്ങൾക്ക് മുൻഗണന
ഏതെങ്കിലും പെണ്ണിനെ കാണുമ്പോഴേക്ക് ശുക്ലം തെറിക്കുന്നവരാണ് ശബരിമലക്ക് പോകുന്ന പുരുഷന്മാരെങ്കിൽ അവരെ മാനസിക രോഗത്തിന് ചികിത്സിക്കുകയാണ് വേണ്ടത്; അല്ലാതെ പെണ്ണിനെ വിലക്കുകയല്ല; മക്കയിലും മദീനയിലും ചരിത്ര പുസ്തകങ്ങളിലുമില്ലാത്ത വിവേചനമെങ്ങനെയാണ് സ്ത്രീകൾക്ക് കേരളത്തിലെ സുന്നിപള്ളികളിലുണ്ടായത്: സുന്നിപള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന വി.പി സുഹ്റ മറുനാടനോട് പ്രതികരിക്കുന്നു
ആർഭാടങ്ങൾ ഒഴിവാക്കി നടത്താനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡെലിഗേറ്റ് ഫീസ് 2000 രൂപ ! പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കി പരിപാടി നടത്തും ; സമഗ്ര സംഭാവനയ്ക്കുള്ള 10 ലക്ഷം രൂപയുടെ പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ ബാലൻ