Cinemaശബരിമലയിലെ യഥാർത്ഥ പ്രശ്നം ജഡ്ജിയുടെ ബ്രാഹ്മണിക്കൽ അജണ്ട; സംരക്ഷിക്കാൻ ആർഎസ്എസ് എത്താത്തത് മുസ്ലിം വിരുദ്ധത കൊണ്ട്; നബിദിന ദിവസം പശുവിന്റെ തലയറുത്തുകൊന്നിട്ട് മുസ്ലിം യുവാക്കളുടെ തലയിൽ കെട്ടിവെക്കാൻ കലാപശ്രമം നടത്തിയത് ബ്രാഹ്മണിക്കൽ ഭയം; ആർത്തവ പ്രശ്നം ഫെമിനിച്ചികൾ ഉന്നയിക്കുന്നത് ഇരവാദ തന്ത്രം; കേസ് ജയിക്കാത്തത് കാശ് കൊടുത്ത് വക്കീലിനെ വെക്കാത്തതു കൊണ്ട്: ഷൂട്ട് അറ്റ് സൈറ്റിൽ വികാരഭരിതനായി രാഹുൽ ഈശ്വർ2 Oct 2018 3:48 PM IST
FESTIVAL'ചിൽഡ്രൻ ഓഫ് ഹെവനും' 'ഹോം എലോണു'മൊക്കെ കുട്ടിപ്രേക്ഷകർക്ക് പെരുത്തിഷ്ടായി; കാഴ്ചയുടെ തളിർവസന്തവുമായി അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് അനന്തപുരിയിൽ തുടക്കം14 May 2018 10:12 PM IST
Cinemaകേരളത്തിൽ ബ്രാഹ്മണ്യത്തിന് എതിരെ പൊരുതാനാണെങ്കിൽ അതൊരു സുഖമാണ്; ബ്രാഹ്മണനോ ബ്രാഹ്മണ്യമോ എഴുന്നേറ്റ് വന്ന് അരുതേ എന്ന് പറയില്ല; കമ്മ്യൂണിസ്റ്റുകാർ വേണ്ടിടത്തും വേണ്ടാത്തിടത്തും അമേരിക്കയേയും മുതലാളിത്തത്തേയും തെറി പറയുന്നത് കേട്ടിട്ടില്ലേ; അമേരിക്കയ്ക്ക് ഇവിടെ വോട്ടില്ലെന്നും ഒരെതിർപ്പും പ്രതീക്ഷിക്കേണ്ടെന്നും അവർക്കറിയാം: സി രവിചന്ദ്രൻ മറുനാടന് നൽകിയ അഭിമുഖത്തിന്റെ മൂന്നാംഭാഗം7 May 2018 5:35 PM IST
Cinemaസർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം6 May 2018 10:09 AM IST
Cinemaഎന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു4 May 2018 8:17 PM IST
FESTIVALഎന്തുകൊണ്ട് സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു? ഇത് സ്വാതന്ത്ര്യം കുളിപ്പുരക്ക് അകത്തുമാത്രം ഒതുങ്ങുന്ന കുറേ സ്ത്രീകളുടെ കഥ; ഇസ്ലാമിലെ സ്ത്രീയുടെ അവസ്ഥയെ പറ്റി സംവാദങ്ങൾ നടത്തുന്നവർ നിർബന്ധമായും ഈ ചിത്രം കാണണം: ഐ എഫ് എഫ് കെയെ പിടിച്ചുകുലുക്കി നിരോധിത അൾജീരിയൻ ചിത്രം16 Dec 2017 9:22 AM IST
FESTIVALകാഴ്‌ച്ചയുടെ സിനിമാപൂരത്തിന് കൊടിയിറങ്ങി; 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫലസ്തീൻ ചിത്രം 'വാജിബി'ന് സുവർണ ചകോരം; ന്യൂട്ടന് ഫിപ്രസി പുരസ്‌കാരം; മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സഞ്ജു സുരേന്ദ്രന്; നെറ്റ്പാക് പുരസ്‌കാരം നേടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും15 Dec 2017 6:24 PM IST
FESTIVALചലച്ചിത്രമേളയിൽ മുൻനിരതാരങ്ങളേയും പങ്കെടുപ്പിക്കാൻ സംഘടനകൾ മുൻകെയ്യെടുക്കണമെന്ന് കൊച്ചു പ്രേമൻ; ഐഎഫ്എഫ്‌കെയിൽ എത്തുന്നവരിൽ നാലിലൊന്നു പേർ തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നെങ്കിൽ ഒരുപാടു പേർ രക്ഷപ്പെടുമായിരുന്നെന്നും കൊച്ചുപ്രേമൻ15 Dec 2017 2:01 PM IST
FESTIVALനല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം15 Dec 2017 10:08 AM IST
FESTIVALചലച്ചിത്രമേളയുടെ റാംപിൽ എത്തുന്നത് വിചിത്രവേഷങ്ങൾ; ഡിഫറന്റാവാൻ പുതുപരീക്ഷണങ്ങളും കോംബിനേഷനുകളും; ചലച്ചിത്ര മേളയിൽ മാത്രം വീശുന്ന ഫാഷൻ കാറ്റിനെ കുറിച്ച്14 Dec 2017 2:52 PM IST
FESTIVALകസബയുടെ പ്രത്യേക സ്ക്രീനിങ്, എല്ലാവരും ശ്രദ്ധിച്ചല്ലോ അല്ലേ; പാർവ്വതിയുടെ പ്രതികരണത്തിൽ എരിവും പുളിയും ചേർത്ത എല്ലാവർക്കും നന്ദി; പരിഹാസവുമായി ഗീതു മോഹൻദാസ്13 Dec 2017 2:42 PM IST
FESTIVALരാജ്യത്തുണ്ടാവുന്ന സിനിമകൾ സമൂഹതാത്പര്യം കൂടി പരിഗണിക്കണമെന്ന നടി ജലജ; ദുർഗ്ഗയുടെ പേരിൽ പ്രകോപിതരാകുന്നവരുടെ നാട്ടിൽത്തന്നെയാണ് തസ്‌ലിമ നസ്‌റിൻ അഭയാർത്ഥിയായി കഴിയുന്നത്; ഐഎഫ് എഫ് കെയ്ക്കായി ഫെസ്റ്റിവൽ കോംപ്‌ളക്‌സ് അത്യാവശ്യമെന്നും ജലജ13 Dec 2017 1:04 PM IST