FESTIVAL - Page 4

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ താറടിച്ചു; ഊരുവിലക്കുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കി; ഐഎഫ്എഫ്‌കെ വേദിയിൽ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം സ്വദേശിനിയെ അപമാനിച്ച കേസിൽ ഒൻപത് പേർക്കെതിരെ കേസ്; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണത്തിനും ഐടി ആക്ടിലെ വകുപ്പുകളും ചേർത്ത്
ഒരാൺകുട്ടി ഡാൻസ് കളിച്ചാൽ നിങ്ങളാരും ഇങ്ങനെ പറയുന്നില്ല; ഒരുപെൺകുട്ടി പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾ അവളെ വേശ്യയെന്ന് വിളിക്കുന്നു;തന്നെ ഊരുവിലക്കാൻ ആഹ്വാനം ചെയ്ത സൈബർ ആങ്ങളമാരും മുഫ്തികളും ആശയത്തെ ആശയം കൊണ്ടുനേരിടാനാണ് പഠിക്കേണ്ടതെന്ന് ജസ്ല മാടശേരി; ഐഎഫ്എഫ്‌കെ വേദിയിലെ ഫ്‌ളാഷ് മോബിനെ ചൊല്ലിയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന് ജസ്ലയുടെ പരാതി
ഇത്രയും വലിയ പൊസിഷനിൽ ഇരിക്കുന്ന മഹാനടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്; ഇത് കണ്ട് മറ്റു പുരുഷന്മാരും അത് സെക്‌സിയും കൂളുമാണെന്ന് ധരിക്കുന്നു; കസബ സിനിമയിൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയാൻ മടി കാട്ടാതിരുന്ന മമ്മൂട്ടിയെ വിമർശിച്ച് നടി പാർവതി
കമലും കൂട്ടരും അവഗണിച്ച മിന്നാമിനുങ്ങിന്റെ സമാന്തര പ്രദർശനം കാണാൻ നടി സുരഭി ലക്ഷ്മിയെത്തി; താൻ ആരോടും പരാതി പഞ്ഞിട്ടില്ലെന്ന് ദേശീയ അവാർഡ് ജേത്രി; സമാപന ചടങ്ങിൽ ക്ഷണിക്കുമെന്ന് പറഞ്ഞെങ്കിലും വിദേശ പരിപാടിയുള്ളതിനാൽ എത്താൻ സാധിക്കില്ലെന്നും സുരഭി
സെക്സിദുർഗയും ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം; ഞങ്ങൾക്കു കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടത്; അവകാശ പ്രഖ്യാപനവുമായി ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധനാടകം
പ്രേതപടം കാണാൻ പാതിരാത്രി ഒഴുകിയത് നൂറുകണക്കിന് പേർ; പക്ഷേ സാത്താൻ സ്‌ളേവ്‌സ് ആങ്ങേയറ്റം നിരാശപ്പെടുത്തിയ പടം; എസ്രയുടെ പോലും നിലവാരമില്ലാത്ത പടം എങ്ങനെ ചലച്ചിത്രമേളയിലത്തെിയെന്ന് ചോദിച്ച് പ്രതിനിധികൾ; ബോറടിച്ചതോടെ കൂവിയും പൂച്ച കരഞ്ഞും സ്വന്തമായി ശബ്ദംകൊടുത്തും സമയംതള്ളി നീക്കി പ്രേക്ഷകർ; ഹൊറർ ചിത്രം നിശാഗന്ധിയിൽ കോമഡിയായത് ഇങ്ങനെ
മിന്നാമിനുങ്ങിന്റെ സമാന്തര പ്രദർശനം നാളെ ; നടി സുരഭി ലക്ഷ്മി നാളെ തിരുവനന്തപുരത്തെത്തും; ഐഎഫ്എഫ്‌കെയിൽനിന്നോ വനിതാ കൂട്ടായ്മയിൽ നിന്നോ ക്ഷണം ഇതുവരെയില്ലെന്നും സമാപനദിവസം താൻ വിദേശത്തായിരിക്കുമെന്നും സുരഭി
രണ്ട് പെൺകുട്ടികളും യുവാക്കളും സംസാരിച്ചു നിന്നു; സഹിക്കാനാവാതെ സദാചാര ഗുണ്ടകൾ ആക്രമിച്ചു; എല്ലാം വെറുതെ കണ്ടു നിന്ന് ജനക്കൂട്ടവും; ഓടിയെത്തിയ പൊലീസ് അമളി തിരിച്ചറിഞ്ഞ് താക്കീതിൽ നടപടിയൊതുക്കി; ചലച്ചിത്രോൽസവത്തിനിടെ ഷോർട്ട് ഫിലിം ഷൂട്ടിങുമായി വാട്‌സ് ആപ്പ് കൂട്ടായ്മ
ഐഎഫ്എഫ് കെയിലേക്ക് ഇനിയില്ലെന്ന് സനൽകുമാർ ശശിധരൻ; ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്; തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും അതു കണ്ടോണം എന്ന ധാർഷ്ട്യത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും എസ് ദുർഗയുടെ സംവിധായകൻ; പ്രതിഷേധത്തിന്റെ ഭാഗമായ സമാന്തര മേളക്കും വൻ പ്രേക്ഷക പിന്തുണ
വിഗതകുമാരന് വേണ്ടി സെല്ലുലോയ്ഡ് സിനിമയെടുത്ത കമലിനെ തള്ളിപ്പറഞ്ഞ് ഐഎഫ്എഫ്‌കെയുടെ സിഗ്നേച്ചർ ഫിലിം! ടി കെ രാജീവ് കുമാർ തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൽ മലയാളത്തിലെ ആദ്യ സിനിമ ബാലൻ തന്നെ; മലയാള സിനിമയുടെ ചരിത്രം അറിയില്ലെങ്കിൽ സാംസ്കാരിക മന്ത്രി രാജി വെക്കണമെന്ന് തിട്ടൂരമിറക്കിയ കമൽ താങ്കൾക്ക് നാണമില്ലേ..! എന്തിനാണ് സ്വന്തം കുഞ്ഞിനെ ഇങ്ങനെ തള്ളിപ്പറയുന്നത്?
ഐഎഫ്എഫ്‌കെയെ നിയന്ത്രിക്കുന്നത് ബീനാ പോളിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ റാക്കറ്റ്; അവൾക്കൊപ്പം എന്ന സെക്ഷൻ ഉണ്ടാക്കി ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി; 2015ൽ പിൻവലിച്ച് ഗീതു മോഹൻദാസിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടും ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് ചിത്രത്തേയും അവഗണിച്ചു: ബീനക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനിൽ തോമസ്