FESTIVAL - Page 5

ചലച്ചിത്രമേളയിലെ നാലാം ദിവസത്തിൽ മത്സരവിഭാഗത്തിലെ മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും; അഭയാർഥിപ്രയാണത്തിന്റെ കഥ പറയുന്ന റിട്ടേണിയും സ്വവർഗ്ഗാനുരാഗികളുടെ മലീലയും തിങ്കളാഴ്ച ദിനത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ
ദേശീയഗാനം കേൾക്കുമ്പോൾ പൂച്ചകരച്ചിലില്ല; തൊട്ടതിനും പിടിച്ചതിനുമുള്ള പ്രതിഷേധവും ഇല്ലാതായി; കഴിഞ്ഞതവണ മേള പ്രതിഷേധത്തിൽ മുക്കിയ ഇസ്ലാമിസ്റ്റുകളെയും അരാജകവാദികളെയും ഇത്തവണ കാണാനില്ല; പാസുകൾ പരിമിതപ്പെടുത്തിയതോടെ മേളയ്‌ക്കെത്തിയവരിൽ ഭൂരിഭാഗവും സിനിമയെ ഗൗരവമായി കാണുന്നവർ; ഐ എഫ് എഫ് കെയുടെ മാറുന്ന മുഖം ഇങ്ങനെ
ഫെസ്റ്റിവൽ പക്ഷികൾ പറക്കമുറ്റും മുമ്പേ വിവാദവും; നടി സുരഭിയെ അവഗണിച്ചുവെന്നും പാസ് നൽകിയില്ലെന്നുമുള്ള ആരോപണത്തിന് മറുപടിയുമായി കമൽ; പാസ് വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ; സുരഭിയെ വേണ്ടാത്ത മേള തനിക്കും വേണ്ടെന്ന് ജോയ് മാത്യു
ഐഎഫ്എഫ് കെയിൽ തിരക്കേറുന്നു; ഓസ്‌ക്കർ എൻട്രി ന്യൂഡും മാർത്താ മെസാറസിന്റെ ഔറോറ ബോറിയാലിസും ശ്രദ്ധാകേന്ദ്രമാകും; സാത്താൻസ് സ്ലേവ്സടക്കം ഞായറാഴ്ച കാണേണ്ട മകച്ച പത്ത് ചിത്രങ്ങൾ ഇതാ
സ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ല; ഈ ചടുലമായ നൃത്തം അവർക്കുവേണ്ടി; അവരുടെ ചിറകുകൾ പൂട്ടാൻ ശ്രമിക്കുന്നവരെ ഉണർത്താൻ വേണ്ടി; ഫ്ളാഷ് മോബ് വിവാദത്തിൽ പെട്ട മലപ്പുറത്തെ പെൺകുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഐഎഫ്എഫ് കെ
കാസ്റ്റിങ് കൗച്ചും സെറ്റിലെ പീഡനവും ചർച്ചയാക്കാൻ വിമൻ ഇൻ സിനിമാ കളക്ടീവ്; സ്ത്രീകളുടെ സുരക്ഷക്കായി ചലച്ചിത്രമേളയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിൽ അവൾക്കൊപ്പം കാമ്പയിനിന്റെ പ്രവർത്തകരും
അമ്മയുടെ റെസിപ്പിയും അച്ഛന്റെ സിനിമാ പാരമ്പര്യവും ചാലിച്ച് ചലച്ചിത്രോത്സവ വേദിയിൽ രുചിഭേദങ്ങൾ വിളമ്പി ഒരു മിടുക്കൻ; സമോസ പോയന്റിൽ കട്ടൻ ചായയും സമൂസയും മുതൽ സാൻവിച്ചും ക്രബ്ഡ് ലോലിപോപ്പും വരെ നൽകി ആനിയുടേയും ഷാജി കൈലാസിന്റേയും മകൻ ജഗൻ; അച്ഛന്റെ കൂട്ടുകാരുടെ സപ്പോർട്ടും കൂടിയായപ്പോൾ കുഞ്ഞുവിലയ്ക്ക് നല്ല ഭക്ഷണം എന്ന ആശയം പരീക്ഷിച്ച് താരപുത്രൻ
മേളക്കിളികൾ എത്തി തുടങ്ങിയതോടെ വെള്ളിത്തിരയിലെ വസന്തക്കാഴ്ചയക്ക് ഒരുങ്ങി അനന്തപുരി; നാളെ മുതൽ ഒരാഴ്ച നീളുന്ന മേളയിൽ മത്സരിക്കാൻ 14 ചിത്രങ്ങൾ; 209 സിനിമകൾ എത്തുമ്പോൾ പുതു പരീക്ഷണങ്ങളിലേക്ക് കണ്ണുനട്ട് ആസ്വാദകർ; ഓഖി ദുരന്തത്തോടെ ആഘോഷങ്ങൾ ഒഴിവാക്കി സർക്കാരും
അർദ്ധരാത്രിയിൽ ഹൊറർ സിനിമ കാണാൻ ധൈര്യമുണ്ടോ..? തിരുവനന്തപുരത്തേയ്ക്കു വരൂ; ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ ഹൊറർ സിനിമ അർദ്ധരാത്രിയിൽ പ്രദർശിപ്പിക്കുന്നു; ഇന്തോനേഷ്യൻ സിനിമ സാത്താൻസ് സ്ലേവിന് ഇത്തവണ മിഡ്‌നൈറ്റ് സ്‌ക്രീനിങ്