FILM REVIEW - Page 30

മുത്തശ്ശി ഗദയിലെ പുതുമ കഥാപരിസരത്തിലും സുന്ദര വാർധക്യത്തിലും ഒതുങ്ങുന്നു; തിരക്കഥയിലെ ദുർബലത ചിത്രത്തിന് തിരിച്ചടിയാവുന്നു; നിരാശപ്പെടുത്തി ജൂഡ് ആന്റണി, പ്രേക്ഷകർ മുത്തശ്ശിയുടെ ഗദയാൽ തലയ്ക്ക് അടിയേറ്റ അവസ്ഥയിൽ
പോയകാലത്തിന്റെ മധുരസ്മരണകൾ അയവിറക്കി വീണ്ടും ഒരു തിരുവോണം കൂടി വരവായി; മറുനാടൻ മലയാളിയുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഹൃദ്യമായ ഓണാശംസകൾ
ഇതിലും ഭേദം പ്രേക്ഷകരെ ജയിലിൽ അടയ്ക്കുന്നതായിരുന്നു; കോമഡി കൊണ്ടുള്ള ആക്രമണം അസഹനീയം; ദിലീപ് ഈ കോപ്രായത്തിന് തലവച്ചു കൊടുത്തതോ? സുന്ദർദാസിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ കണ്ട ഒരു പ്രേക്ഷകൻ എഴുതുമ്പോൾ
സ്‌നേഹ നിധിയായ നാട്ടിൻപുറത്തുകാരനായി കുഞ്ചാക്കോ തകർത്തു; സൂപ്പർ പ്രകടനവുമായി മണിയൻപിള്ള രാജു; കൊച്ചവ്വ പൗലോ അയ്യപ്പ കൊഹ്ലോ ലളിതമായി കഥ പറഞ്ഞ ഒരു കുഞ്ഞ് സിനിമ; കുട്ടിത്താരങ്ങളുടെ മുഖത്തെ കൃത്രിമത്വം മാത്രം മുഴച്ചുനിന്നു
മലയാള സിനിമ നാളിതുവരെ പറഞ്ഞിട്ടില്ലാത്ത വ്യത്യസ്തമായ കഥ; പതിവ് തമാശക്കൂട്ടുകൾ വിട്ട് ത്രില്ലർ; നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന രസക്കൂട്ട്; ഒരു തകർപ്പൻ വിജയത്തിനായി രണ്ട് വർഷമായി കാത്തിരുന്ന ലാലേട്ടൻ ഫാൻസിന് ഇനി ആഹ്ലാദനൃത്തം തുടങ്ങാം
പ്രിയപ്പെട്ടവർക്ക് ഓണപ്പുടവയും സമ്മാനങ്ങളും അയയ്ക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം; ഓണത്തിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്നും നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം...
മെട്രോ മലയാളി ഓണപ്പുടവ പദ്ധതിക്ക് മികച്ച പ്രതികരണം; പ്രിയപ്പെട്ടവർക്ക് ഓണപ്പുടവയും സമ്മാനങ്ങളും അയയ്ക്കാൻ ഇനി ഒരാഴ്ചകൂടി മാത്രം; ഓണത്തിന് മുമ്പ് കൃത്യമായി വീട്ടിലെത്തുമെന്ന ഉറപ്പോടെ വിദേശത്ത് ഇരുന്നും നിങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കാം...