FILM REVIEW - Page 29

ഈ ക്രിസ്തുമസിന് പ്രിയപ്പെട്ടവർക്കൊപ്പമില്ല എന്ന നിരാശയുണ്ടോ? ക്രിസ്തുമസ് ഡെക്കറേഷൻ മുതൽ കേക്ക് വരെ സമ്മാനമായി നൽകാം; എങ്കിൽ ഒറ്റക്ലിക്കിൽ അവർക്ക് പ്രിയപ്പെട്ട സമ്മാനങ്ങൾ എത്തിക്കൂ; ക്രിസ്തുമസ് ഷോപ്പിംഗിന് അവസരമൊരുക്കി മറുനാടൻ മലയാളി
ആരെങ്കിലും സഹായിച്ചില്ലെങ്കിൽ ജീവിതം നിലച്ചുപോകുന്ന ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? സഹായിക്കാൻ ആരുമില്ലാത്ത പാവങ്ങൾ? എങ്കിൽ ഞങ്ങൾക്കെഴുതൂ; ചിലപ്പോൾ അവരുടെ കണ്ണുനീർ തുടയ്ക്കാനായെന്നു വരും
കണ്ടിരിക്കാം, ഈ  ഋത്വിക് റോഷനെയും; അമർ അക്‌ബറിന്റെ അത്ര വരില്ലെങ്കിലും കോമഡി നിറഞ്ഞ ഉൽസവ ചിത്രവുമായി വീണ്ടും നാദിർഷ; കല്ലുകടിയാവുന്നത് ഓരോ രംഗത്തും കോമഡി വേണമെന്ന് നിർബന്ധം; തകർപ്പൻ ഫോമിൽ കുടുകുടെ ചിരിപ്പിക്കുന്ന നർമ്മവുമായി വീണ്ടും സലിംകുമാർ
ഏഴു നിർധന രോഗികൾക്ക് ഒരു ലക്ഷം വീതവും രണ്ട് രാഷ്ട്രപതിമാരുടെ പുരസ്‌കാരങ്ങൾ നേടിയിട്ടും ദുരിതം വേട്ടയാടുന്ന ബിജുവിന് രണ്ടര ലക്ഷം നൽകി മറുനാടൻ മലയാളി കുടുംബം; വിദ്വേഷമെല്ലാം മറന്ന് പണം നൽകാൻ ഭൂമിയിലെ സ്വർഗ്ഗത്തിൽ എത്തിയത് പിസി ജോർജും ശശികല ടീച്ചറും
മമ്മൂട്ടി കൂടുതൽ സുന്ദരനായി.. ചില രംഗങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ കൈയിലെടുത്തു; പ്രായം മറന്നുള്ള കബഡി കളി അറുബോറായി; കോട്ടയം കുഞ്ഞച്ചനെ പ്രതീക്ഷിച്ച തോപ്പിൽ ജോപ്പന് ടിക്കറ്റെടുത്താൻ നിരാശ മാത്രം ഫലം: ഒരു പ്രേക്ഷക റിവ്യൂ
കോപ്പിൽ ജോപ്പൻ! കോട്ടയം കുഞ്ഞച്ചന്റെ പേര് കളയാനുള്ള ഒരു തേഞ്ഞ അച്ചായൻ കഥ; കണ്ടുമടുത്ത വിരസകഥ അവതരിപ്പിച്ച് പ്രേക്ഷക പോക്കറ്റടിക്കാൻ ജോണി ആന്റണിയുടെ ശ്രമം; എത്ര പടങ്ങൾ പൊട്ടിയിട്ടും കഥയിൽ മമ്മൂട്ടി ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നതിന് ഒരു ഉദാഹരണം കൂടി
ട്രഡീഷണൽ ശൈലിയിൽ വീടിന്റെ എലവേഷൻ നിർമ്മിച്ച് കണ്ടമ്പററി സ്‌റ്റൈലിൽ ഇന്റീരിയർ ഡിസൈൻ ചെയുന്ന രീതിയിൽ ഒരു സൈക്കോളജിക്കൽ സിനിമാപ്പണി; മല്ലൂസിനെ വേട്ടയാടി പാന്തര ഗ്രാഫിക്‌സ് എന്ന കടുവ-പുലി; അഡ്വ. ശ്രീജിത്ത് പെരുമന പുലിമുരുഗൻ കണ്ടപ്പോൾ
ഈ പ്രായത്തിലും തന്റെ ശരീരം കൊണ്ട് മോഹൻലാൽ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ അത്ഭുതാവഹം; വിനു മോഹനെ ട്രോളുന്ന ഫേസ്‌ബുക്ക് മനോരോഗികൾക്കുള്ള മറുപടി; അമാനുഷികനാകാനുള്ള ശ്രമങ്ങളും രണ്ടാം പാതിയിൽ തെലുങ്ക് സ്റ്റൈലിലേയക്കുള്ള മാറ്റവും അരോചകമായി: പുലിമുരുകനെ കുറിച്ചുള്ള രണ്ടാമത്തെ നിരൂപണം വായിക്കാം
ഇത് ഹൈവോൾട്ടേജ് ലാൽ ഷോ! ഒപ്പത്തിനു പിന്നാലെ മോഹൻലാലിന് മറ്റൊരു സൂപ്പർഹിറ്റു കൂടി; തീയറ്ററിൽ ലാൽ ഫാൻസിന്റെ വിജയാരവം; കല്ലുകടിയാവുന്നത് തിരക്കഥയിലെ ദുർബലതയും ക്ലൈമാക്‌സിലെ കത്തിയും
മുത്തശ്ശി ഗദയിലെ പുതുമ കഥാപരിസരത്തിലും സുന്ദര വാർധക്യത്തിലും ഒതുങ്ങുന്നു; തിരക്കഥയിലെ ദുർബലത ചിത്രത്തിന് തിരിച്ചടിയാവുന്നു; നിരാശപ്പെടുത്തി ജൂഡ് ആന്റണി, പ്രേക്ഷകർ മുത്തശ്ശിയുടെ ഗദയാൽ തലയ്ക്ക് അടിയേറ്റ അവസ്ഥയിൽ
പോയകാലത്തിന്റെ മധുരസ്മരണകൾ അയവിറക്കി വീണ്ടും ഒരു തിരുവോണം കൂടി വരവായി; മറുനാടൻ മലയാളിയുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നന്മയുടെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഹൃദ്യമായ ഓണാശംസകൾ