FILM REVIEW - Page 31

വൈറ്റ് അഥവാ വെണ്ണക്കൽ പതിച്ച വിസർജനാലയം! ഇത് മമ്മൂട്ടിയുടെ ചീപ്പ് ഫാഷൻപരേഡ്; ബോറടിമൂലം പോക്കിമോൻഗെയിമുമായി പ്രേക്ഷകർ തീയേറ്റിൽ കയറേണ്ട അവസ്ഥ; പ്രിയ മമ്മുക്ക ഈ ചീപ്പ് താരക്കളി തന്നെയല്ലേ മലയാള സിനിമയുടെ ശാപം
പാവയായത് പാവം പ്രേക്ഷകർ; ഇത് അനൂപ് മേനോന്റെയും മുരളിഗോപിയുടെയും ഫാൻസി ഡ്രസ്സ്! നിരുപദ്രവ ചിത്രമെന്ന ലേബലിൽ ജാത്യാഭിമാനവും കുടുംബ മാഹാത്മ്യവും കുത്തിവെക്കുന്നത് ഇങ്ങനെയാണ്
കബാലി തുടക്കം ഗംഭീരം: പിന്നെ ആവേശം കുറഞ്ഞ് കബാലി; പഞ്ച് ഡയലോഗും മസാലയുമൊന്നുമില്ലാതെ വേറിട്ടൊരു രജനീ ചിത്രം; നടനും സൂപ്പർതാരത്തിനുമിടയിൽ പകച്ച് പാ രഞ്ജിത്ത്; തിരിച്ചുവരുന്നത് താരാധിപത്യം ചങ്ങലക്കിട്ട രജനിയിലെ നടൻ!
കൊച്ചി ബ്യൂറോയിൽ ഒഴിവ്; കൊല്ലം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കാസർഗോഡ് നഗരങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർക്ക് പാർട്ട് ടൈം അവസരം: മറുനാടൻ മലയാളിയുമായി സഹകരിക്കാൻ പുതിയ അവസരം
സൂപ്പർ ഡയലോഗുകൾ... അടിപൊട്ടുന്ന സ്റ്റണ്ടുകൾ... അൽപ്പം കൂടി പോയെങ്കിലും കയ്യടി നേടുന്ന മാനറിസം... കസബ മമ്മൂട്ടി ഫാൻസിന് വേണ്ടി എല്ലാം തികച്ചു ഉണ്ടാക്കിയ മസാല; മോഹൻലാൽ പ്രായം അറിയിച്ചു പരാജയപ്പെടുമ്പോൾ മമ്മൂട്ടി ചെറുപ്പം നിലനിർത്തി പിടിച്ചു നിൽക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളിയിൽ സബ് എഡിറ്റർ/റിപ്പോർട്ടർ തസ്തികയിലേക്ക് മാദ്ധ്യമപ്രവർത്തകരെ ആവശ്യമുണ്ട്; കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ നിയമിക്കുന്നത് നാല് പേരെ; അപേക്ഷകൾ ഉടൻ അയയ്ക്കുക